Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
വെള്ളത്തില്‍ ഐസിട്ടു കുടിച്ചാല്‍........
ഐസ് പോലെ തണുത്ത വെള്ളം നമുക്ക് നല്ല ഉന്മേഷം തരും. എന്നാൽ അത് അത്ര നല്ലതല്ല ,അതിനാൽ അടുത്ത തവണ ഭക്ഷണം കഴിക്കുമ്പോൾ തണുത്ത വെള്ളം ഓർഡർ ചെയ്യാനുള്ള പ്രേരണ ഉള്ളിലൊതുക്കുക . ഈ ലേഖനത്തിൽ അതിനുള്ള വിശദീകരണം ഉണ്ട് .
ഒരു ചെറിയ ഉദാഹരണം .നിങ്ങൾ ഒരു മലയുടെ താഴെയുള്ള തടാകത്തിൽ നീന്തുന്നു എന്ന് വിചാരിക്കുക . നിങ്ങളുടെ ശരീരവും , ചർമവും എങ്ങനെയുണ്ടാകും ?
സ്പ്രിംഗ് വരുന്നതിനു മുൻപുള്ള താപനില ആണെങ്കിലും വെള്ളം നന്നായി തണുത്തതായിരിക്കും .
ചൂടുവെള്ളം നിങ്ങളുടെ ശരീരത്തിലെ സുഷിരങ്ങളെ തുറക്കുകയും ചർമം മൃദുലവും അയഞ്ഞതുമാക്കും .തണുത്ത വെള്ളം ഇതിനു തികച്ചും വിപരീതമാണ് .ഇത് ചർമത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും ചർമം ചുരുങ്ങുകയും ചെയ്യും .നിങ്ങളുടെ ദഹനവ്യവസ്ഥയെയും തണുത്ത വെള്ളം ഇതാണ് ചെയ്യുന്നത് .
തണുത്ത വെള്ളം നിങ്ങളുടെ ശരീരത്തിൽ എന്താണ് ചെയ്യുന്നത് ?

വെള്ളത്തില്‍ ഐസിട്ടു കുടിച്ചാല്‍........
തണുത്ത വെള്ളം ദഹനവ്യവസ്ഥയെ തണുപ്പിക്കുകയും രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യുന്നു . അങ്ങനെ ദഹന വ്യവസ്ഥയിൽ നിർജ്ജലിനീകരണം സംഭവിക്കുന്നു .

വെള്ളത്തില്‍ ഐസിട്ടു കുടിച്ചാല്‍........
മനുഷ്യശരീരത്തിന്റെ ആന്തരികോഷ്മാവ് നിയന്ത്രിക്കാൻ കൂടുതൽ ഊർജ്ജം ആവശ്യമാണ്. അതിനാൽ തണുത്ത വെള്ളം വേണോ എന്ന് സ്വയം തീരുമാനിക്കുക .ഈവിധം നിങ്ങളുടെ ദഹനവ്യവസ്ഥയിൽ ഊർജ്ജം കുറവായും ഭക്ഷണം ദഹിക്കാതെയും പോഷകങ്ങൾ ആഗീരണം ചെയ്യാതെയും വരും .

വെള്ളത്തില്‍ ഐസിട്ടു കുടിച്ചാല്‍........
ഭക്ഷണത്തിന്റെ കൂടെ തണുത്ത വെള്ളം കുടിച്ചാൽ ശരീരം കൂടുതൽ മ്യൂകസ് ഉണ്ടാക്കും . ഇത് നിങ്ങളുടെ പ്രതിരോധ ശേഷി കുറയ്ക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും .

വെള്ളത്തില്‍ ഐസിട്ടു കുടിച്ചാല്‍........
ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം അല്ലെങ്കിൽ സോഡ ഉപയോഗിക്കുന്നത് ശരീര ഭാരം കൂട്ടും . എങ്ങനെയെന്നല്ലേ ?നിങ്ങളുടെ ശരീരത്തിൽ അധികം വരുന്ന കൊഴുപ്പ് പ്രോസസ് ചെയ്യാൻ കഴിയാതെ . അവയവങ്ങളിൽ അടിഞ്ഞുകൂടും .

വെള്ളത്തില്‍ ഐസിട്ടു കുടിച്ചാല്‍........
തണുത്ത വെള്ളം നിങ്ങളുടെ പ്രതിരോധ ശേഷി കൂട്ടുമെന്നും ഭാരം കുറയ്ക്കുമെന്നും നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ അത് തീർത്തും തെറ്റാണ് .തണുത്ത വെള്ളം ദഹന വ്യവസ്ഥയെ വിപരീതമായി മാത്രമേ ബാധിക്കുകയുള്ളൂ .

എന്തുകൊണ്ടാണ് ചൂടുവെള്ളം നല്ലതെന്ന് പറയുന്നത് ?
ദഹനത്തിന് കൂടുതൽ ജലാംശം നൽകുന്നു .ദഹന രസങ്ങളെ പ്രചോദിപ്പിക്കുന്നു .ദഹനം എളുപ്പമാക്കുന്നു .മലവിസർജ്ജനം ഈസിയാക്കുന്നു .(ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുക )
ശരിയായി രക്ത ശുദ്ധീകരണം നടക്കുന്നു . ത്വക്കിന്റെയും വൃക്കകളുടെയും പ്രവർത്തനം മെച്ചപ്പെട്ടതാക്കുന്നു .



Click it and Unblock the Notifications
