Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
സ്തനങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍!!
സ്ത്രീകളുടെ മാറിടത്തിന് വ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികം. ആര്‍ത്തവം, ഗര്‍ഭകാലം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ പല അവസ്ഥകളിലൂടെ ശരീരം കടന്നു പോകുമ്പോഴാണ ഇത് സംഭവിയ്ക്കുന്നത്. ഇത് സ്വാഭാവിക പ്രക്രിയയുമാണ്.
സ്ത്രീകളുടെ മാറിടം ആരോഗ്യത്തെ വെളിപ്പെടുത്തുന്ന ഒന്നു കൂടിയാണ്. സ്തനാര്‍ബുദമടക്കമുള്ള പല രോഗങ്ങളുടെ ലക്ഷണങ്ങളും മാറിടത്തിലൂടെ വെളിപ്പെടു. സൂക്ഷിക്കുക, മോണ രോഗങ്ങള്‍ സ്തനാര്‍ബുദത്തിന് കാരണം
മാറിടം വെളിപ്പെടുത്തുന്ന ആരോഗ്യകാര്യങ്ങളെക്കുറിച്ചറിയൂ,

സ്തനങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
മാസമുറ, ഗര്‍ഭധാരണ, മുലയൂട്ടല്‍ സന്ദര്‍ഭങ്ങളില്‍ മാറിടവലിപ്പം വര്ദ്ധിയക്കും. ഹോര്‍മോണ്‍ മാറ്റങ്ങളാണ് കാരണം.

സ്തനങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
തടി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഫലവത്താകുന്നുണ്ടോയെന്ന്, അതായത് തടി കുറയുന്നുണ്ടോയെന്ന് മാറിടങ്ങള്‍ നോക്കിയാലറിയാം. ഇവ ചെറുതാകുന്നതു തന്നെയല്ല, ചുളിവും കാണാം. കാരണം. ഫാറ്റി ടിഷ്യൂവാണ് മാറിടത്തിലുള്ളത്. ശരീരത്തിന്റെ ഭാരം കുറയുമ്പോള്‍ ഇവയും ചുരുങ്ങും.

സ്തനങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
ഗര്‍ഭകാലത്ത് മാറിടത്തില്‍ സ്ട്രെച്ച മാര്‍ക്കുകള്‍ സാധാരണം. എന്നാല്‍ അതല്ലാതെ സ്ട്രെച്ച് മാര്‍ക്കുകള്‍ വരുന്നത് ഭാരം കൂടുന്നതിന്റേയും കുറയുന്നതിന്റേയുമെല്ലാം ലക്ഷണമാണ്.

സ്തനങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
സ്തനങ്ങള്‍ക്ക് താഴെ ചൊറിച്ചിലനുഭവപ്പെടുന്നുവെങ്കില് ധരിയ്ക്കുന്ന ബ്രായുടെ, അല്ലെങ്കില്‍ ശരീരത്തിലുപയോഗിയ്ക്കുന്ന ഏതെങ്കിലും ക്രീമിന്റെയോ ലോഷന്റെയോ പാര്‍ശ്വഫലമാകാം.

സ്തനങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
മാറിടത്തിലെ രോമങ്ങള്‍ പോളിസിസ്റ്റിക് ഓവറിയുടെ ലക്ഷണമാകാം. പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം.

സ്തനങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
നിപ്പിളുകളിലെ ചൊറിച്ചില്‍ ആര്ത്തവമടുക്കുമ്പോള് ഉണ്ടാകാം. അല്ലെങ്കില്‍ വരണ്ട ചര്‍മം കാരണമോ മരുന്നുകളുടെ അലര്‍ജി കാരണമോ ആകാം.

സ്തനങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
ഇരു സ്തനങ്ങള്‍ക്കും ഒരേ വലിപ്പമാണുണ്ടാകുക. വലിപ്പവ്യത്യാസമനുഭവപ്പെടുകയാണെങ്കില് ഡോക്ടറുടെ നിര്‍ദേശം തേടുന്നത് നല്ലതാണ്.

സ്തനങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
മുലപ്പാല്‍ ഗ്രന്ഥികളുടെ സമീപം ചെറിയ തടിപ്പുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ഇവ വലുതും വേദനയുള്ളതുമാണെങ്കില് മെഡിക്കല്‍ സഹായം തേടണം.

സ്തനങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
ഗര്‍ഭകാലത്ത് സ്തനങ്ങളില്‍ നിന്നും സ്രവങ്ങള്‍ വരുന്നത് സാധാരണം. എന്നാല്‍ ഇവ രക്തനിറത്തിലോ പച്ച നിറത്തിലോ ഉള്ളതാണെങ്കില്‍ ശ്രദ്ധിയ്ക്കണം.

സ്തനങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
മാറിടങ്ങളില്‍ നാഡികള്‍ കാണപ്പെടുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് വെളുത്ത് ശരീരമുള്ളവരില്‍.



Click it and Unblock the Notifications