Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആദ്യസെക്സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍
സെക്സിനു ശേഷം നടക്കാവുന്ന ചില കാര്യങ്ങളുണ്ട്, അപൂര്‍വമാണെന്നു പറയാനാകില്ല, എന്നാല്‍ സര്വസാധാരണവുമല
ആദ്യത്തെ സെക്സ് എല്ലാവര്ക്കും എപ്പോഴും നല്ലതു മാത്രമായ അനുഭവങ്ങളായിരിയ്ക്കില്ല, നല്‍കുന്നത്. നല്ലതാകാം, ദുരനുഭവമാകാം, വിചിത്ര അനുഭവങ്ങളുമുണ്ടാകാം.
സെക്സിനു ശേഷം നടക്കാവുന്ന ചില കാര്യങ്ങളുണ്ട്, അപൂര്‍വമാണെന്നു പറയാനാകില്ല, എന്നാല്‍ സര്വസാധാരണവുമല്ല. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ആദ്യസെക്സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍
ആദ്യസെക്സിനു ശേഷം മൂത്രവിസര്‍ജന സമയത്ത് പല സ്ത്രീകള്‍ക്കും വേദനയും ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. ഇത് എല്ലായ്പ്പോഴും അണുബാധയാകണമെന്നില്ല. ലൈംഗികബന്ധം കാരണം ഈ ഭാഗത്ത് ആദ്യമായി നടക്കുന്ന മാറ്റങ്ങളാകാം കാരണം. കോണ്ടംസ് പോലുളളവയും ചിലര്‍ക്ക് അലരജിയിക്കു കാരണമാകും.

ആദ്യസെക്സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍
സെക്സ് ശേഷം മൂത്രമൊഴിയ്ക്കാനുളള തോന്നല്‍ അപൂര്‍വമാണെന്നു പറയാനാകില്ല, സെക്സിനിടയിലും ഇത്തരം തോന്നലുണ്ടാകാം. അപൂര്‍വം ചില സ്ത്രീകളില്‍ ഓര്‍ഗാസത്തിനു മുന്നോടിയായും ഈ തോന്നലുണ്ടാകാം.

ആദ്യസെക്സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍
ആദ്യ സെക്സില്‍ കന്യാചര്‍മം മുറിയുന്നതു കാരണം ബ്ലീഡിംഗുണ്ടാകുന്നതു സാധാരണയാണ്. ഇതല്ലാതെയും സെക്സിനു ശേഷം ഒന്നു രണ്ടു ദിവസം ബ്ലീഡിംഗുണ്ടായേക്കാം. ഇതിനു ശേഷം ഇതു മാറുകയും ചെയ്യും. കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കുക.

ആദ്യസെക്സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍
സെക്സ് ശേഷം അടിവയറ്റില്‍ ചില സ്ത്രീകള്‍ക്കു വേദനയുണ്ടാകും. സെക്സ് സമയത്ത് പെല്‍വിസിലെ മസിലുകള്‍ക്കുണ്ടാകുന്ന മര്‍ദമാണ് കാരണമാകുന്നത്. ഇതൊരിയ്ക്കലും രോഗലക്ഷണമല്ല.

ആദ്യസെക്സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍
ഇത് സാധാരണയായി സെക്സ് ജീവിതത്തിലേയ്ക്കു കടക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ.് ശീലമാകുമ്പോള്‍ ശരീരത്തിലെ അവയവങ്ങള്‍ ഇതുമായി ചേര്ുന്ന പോകും. എന്നാല്‍ തുടര്‍ച്ചയായി ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നുവെങ്കില്‍ ശ്രദ്ധ വേണം.

ആദ്യസെക്സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍
സെക്സിനോടു ഭയമുള്ള സ്ത്രീകള്‍ക്ക് മാനസികപ്രശ്നങ്ങള്‍ കാരണവും ഇത്തരം തോന്നലുകളുണ്ടാകുന്നതു സാധാരണയാണ്.



Click it and Unblock the Notifications
