Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ദിവസവും വൈറ്റ് ബ്രെഡ് കഴിയ്ക്കുമ്പോള്‍....
ബ്രെഡ് പലരുടേയും ദൈനംദിന ഭക്ഷണമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. രാവിലെയും രാത്രിയിലും ഇടനേരത്തുമെല്ലാം ബ്രെഡ് കഴിയ്ക്കുന്നവര്‍ ധാരാളമുണ്ട്.
ബ്രെഡില്‍ തന്നെ പല തരങ്ങളും ലഭ്യമാണ്. മൈദ കൊണ്ടുണ്ടാക്കിയ സാധാരണ ബ്രൈഡും ഗോതമ്പു ബ്രെഡും മള്‍ട്ടി ഗ്രെയിന്‍ ബ്രെഡുമെല്ലാം ഇതിലുള്‍പ്പെടും.
വെള്ള ബ്രെഡ് ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതിനാണ് മറ്റുള്ളവയെ അപേക്ഷിച്ചു സ്വാദു കൂടുതലെങ്കിലും.
ദിവസവും വൈറ്റ് ബ്രെഡ് കഴിയ്ക്കുന്ന ശീലമെങ്കില്‍ സംഭവിയ്ക്കുന്നതെന്തെല്ലാമെന്നു നോക്കൂ,

ദിവസവും വൈറ്റ് ബ്രെഡ് കഴിയ്ക്കുമ്പോള്‍....
ബ്രേക്ഫാസ്റ്റിന് ഇതാണു പതിവെങ്കില്‍ വയറു ചാടുന്നതിനും തടി കൂടുന്നതിനും മറ്റു കാരണങ്ങള്‍ അന്വേഷിയ്ക്കേണ്ടതില്ല.

ദിവസവും വൈറ്റ് ബ്രെഡ് കഴിയ്ക്കുമ്പോള്‍....
രാത്രി നല്ലപോലെ ഉറങ്ങിയെങ്കിലും പകല്‍ മുഴുവന്‍ ക്ഷീണം തോന്നുന്നുവെങ്കിലും ഉറക്കം വരുന്നെങ്കിലും വൈറ്റ് ബ്രെഡ് കഴിച്ചിട്ടുണ്ടെങ്കില്‍ ഇതാവാം കാരണം.

ദിവസവും വൈറ്റ് ബ്രെഡ് കഴിയ്ക്കുമ്പോള്‍....
വൈറ്റ് ബ്രെഡ് രക്തത്തിലെ ഗ്ലൂക്കോസ് തോതുയര്‍ത്തും. പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും. പ്രമേഹമുള്ളവര്‍ക്ക് ഇത് കൂടുതലാകും.

ദിവസവും വൈറ്റ് ബ്രെഡ് കഴിയ്ക്കുമ്പോള്‍....
വൈറ്റ് ബ്രെഡ് കഴിച്ചാല്‍ ചിലപ്പോള്‍ വയര്‍ നിറയണമെന്നില്ല. ഇത് കൂടുതല്‍ ഭക്ഷണം, പ്രത്യേകിച്ചും അനാരോഗ്യകരമായ ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിയ്ക്കും.

ദിവസവും വൈറ്റ് ബ്രെഡ് കഴിയ്ക്കുമ്പോള്‍....
വെള്ള ബ്രെഡാണ് ദിവസവും കഴിയ്ക്കുന്നതെങ്കില്‍ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വര്‍ദ്ധിയ്ക്കും. സന്തോഷം നല്കുന്ന സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ കുറയും.

ദിവസവും വൈറ്റ് ബ്രെഡ് കഴിയ്ക്കുമ്പോള്‍....
ദിവസവും ഈ ഭക്ഷണശീലമെങ്കില് മലബന്ധവും പതിവാകും.

ദിവസവും വൈറ്റ് ബ്രെഡ് കഴിയ്ക്കുമ്പോള്‍....
ഇതില്‍ നാരുകളില്ല. ഇതുകൊണ്ടുതന്നെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സാധിയ്ക്കില്ല. കൊളസ്ട്രോള്‍ വര്‍ദ്ധിയ്ക്കാന്‍ ഇത് ഇട വരുത്തും.



Click it and Unblock the Notifications
