Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
യൂറിനറി ഇന്ഫെക്ഷന് ഇത്തരക്കാര്‍ക്ക്....
യൂറിനറി ഇന്ഫെക്ഷന് കൂടുതലായും സ്ത്രീകളിലുണ്ടാകുന്ന പ്രശ്നമാണ്. എന്നു കരുതി പുരുഷന്മാരിലും തീരെ അപൂര്മല്ല. ഈ അണുബാധയ്ക്കുള്ള കാരണങ്ങളും പലതാണ്.
ചിലര്‍ക്ക് യൂറിനറി അണുബാധ അടിക്കടി വരുന്നതു സാധാരണമാണ്. ചില പ്രത്യേക വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് യൂറിനറി അണുബാധ സാധാരണയായി വരുന്നത്. ഇതെക്കുറിച്ചു കൂടുതലറിയൂ,

യൂറിനറി ഇന്ഫെക്ഷന് ഇത്തരക്കാര്‍ക്ക്..
ലൈംഗികപരമായി വളരെ ആക്ടീവായവര്ക്ക്, അതായത് അടിക്കടി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് യൂറിനറി അണുബാധ സാധാരണയാണ്. കൃത്യമായ വൃത്തി പാലിയ്ക്കാത്തതാകാം കാരണം.

യൂറിനറി ഇന്ഫെക്ഷന് ഇത്തരക്കാര്‍ക്ക്..
50 കഴിഞ്ഞ പുരുഷന്മാര്ക്ക് യൂറിനറി അണുബാധ വരാറുണ്ട്. പ്രോസ്റ്റേറ്റ് ഗ്ലാന്റ് വീര്‍ത്ത് മൂത്രസഞ്ചാരം തടസപ്പെടുന്നതാണ് കാരണം.

യൂറിനറി ഇന്ഫെക്ഷന് ഇത്തരക്കാര്‍ക്ക്..
ഈസ്ട്രജന് തോതു കുറയുന്നതു കൊണ്ട് മെനോപോസ് ശേഷം സ്ത്രീകളിലും ഇതു സര്‍വസാധാരണയാണ്.

യൂറിനറി ഇന്ഫെക്ഷന് ഇത്തരക്കാര്‍ക്ക്..
ചെറിയ ആണ്‍കുട്ടികളുടെ ലിംഗാഗ്ര ചര്‍മത്തില്‍ വിയര്‍പ്പും അഴുക്കും അടിഞ്ഞു കൂടിയും ചിലപ്പോള്‍ അണുബാധയുണ്ടാകാറുണ്ട്.

യൂറിനറി ഇന്ഫെക്ഷന് ഇത്തരക്കാര്‍ക്ക്..
കിഡ്നി പ്രശ്നങ്ങളും യൂറിനറി ബ്ലാഡര്‍ ദുര്‍ബലമാകുന്നതും പ്രായമാകുന്തോറും മൂത്രാശയ അണുബാധയ്ക്കു കാരണമാകാറുണ്ട്.

യൂറിനറി ഇന്ഫെക്ഷന് ഇത്തരക്കാര്‍ക്ക്..
പ്രമേഹം മറ്റൊരു കാരണമാണ്. ഇത് ബ്ലാഡര്‍ കോണ്ട്രാക്ഷന് കപ്പാസിറ്റി കുറയ്ക്കുന്നതാണ് കാരണം.

യൂറിനറി ഇന്ഫെക്ഷന് ഇത്തരക്കാര്‍ക്ക്..
മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ പിടിച്ചു നിര്‍ത്താന്‍ ജോലിത്തിരക്കിനിടയില്‍ പലരും ശ്രമിയ്ക്കും. അല്ലെങ്കില്‍ മൂത്രവിസര്‍ജനത്തിനുള്ള സൗകര്യമില്ലാത്തതു കാരണവും. ഇതെല്ലാം മൂത്രാശയ അണുബാധയ്ക്കുള്ള കാരണങ്ങളാണ്.ഓര്‍ഗാസം, ചില വാസ്തവങ്ങള്‍



Click it and Unblock the Notifications
