Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
പോപ്കോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത
പോപ്കോണ്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. സിനിമാതീയറ്ററുകളാണ് പോപ്കോണിന്റെ സ്ഥിരം വേദി. യാത്രാ വേളകളിലും സിനിമാശാലകളിലും എല്ലാം പോപ്കോണിന്റെ സാന്നിധ്യം വളരെ വലുത് തന്നെയാണ്. എന്നാല്‍ ഇനി സ്ഥിരമായി പോപ്കോണും കൊണ്ട് തീയറ്ററുകളില്‍ എത്തുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിന്നുകൊണ്ടാണോ വെള്ളം കുടി, കിഡ്നി പോക്കാ
ആരോഗ്യത്തിന് ഗുണകരമാണ് പോപ്കോണ്‍ എന്ന കാര്യത്തില്‍ സംശയമില്ല, കാരണം പോപ്കോണിന്റെ ഉപയോഗത്തിലൂടെ നമ്മുടെ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങലും ഇല്ലാതാകുന്നു. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് പോപ്കോണ്‍ കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

ആന്റി ഓക്സിഡന്റ് കൂടുതല്‍
നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍ പോപ്കോണില്‍ നിന്നും ലഭിയ്ക്കും. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും പോപ്കോണ്‍ ഉണ്ടാക്കുന്നില്ല.

പഴങ്ങളേക്കാള്‍ കേമന്‍
ആരോഗ്യത്തിന് പഴങ്ങള്‍ കഴിയ്ക്കണമെന്നാണ് നമ്മള് കേട്ടിട്ടുള്ളത്. എന്നാല്‍ പഴങ്ങളേക്കാളും പച്ചക്കറികളേക്കാളും ആരോഗ്യമാണ് പോപ്കോണില്‍ അടങ്ങിയിട്ടുള്ളത്.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കും
ഭക്ഷണങ്ങള്‍ തന്നെ ക്യാന്‍സറിന് കാരണമാകുമ്പോള്‍ പലപ്പോഴും പോപ്കോണ്‍ ഇതിനൊരപവാദമാണ്. എന്തെന്നാല്‍ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ പോപ്കോണിന് കഴിയും എന്നത് കൊണ്ട് തന്നെ.

ഹൃദ്രോഗത്തിനും ആശ്വാസം
ഹൃദ്രോഗികള്‍ക്ക് പോപ്കോണ്‍ കഴിയ്ക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവില്ല. കാരണം ഹൃദ്രോഗത്തെ ചെറുക്കാന്‍ പോപ്കോണ്‍ സഹായിക്കുന്നു.

കൊഴുപ്പ് കുറയ്ക്കും
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും പോപ്കോണ്‍ സഹായിക്കുന്നു. ശരീരത്തില്‍ അമിതമായ തോതില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പുകള്‍ ഉണ്ടാക്കുന്ന പ്രശ്നമാണ് കൊളസ്ട്രോള്‍ കൂടുന്നതിന് കാരണമാകുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ പോപ്കോണ്‍ സഹായിക്കുന്നു.

ധാന്യത്തിന് പകരം പോപ്കോണ്‍
ധാന്യം നമ്മുടെ ഭക്ഷണരീതിയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. എന്നാല്‍ പോപ്കോണ്‍ നമ്മുടെ ധാന്യം കഴിക്കാത്തതിന്റെ അഭാവം കുറയ്ക്കുന്നു.

തടി കുറയ്ക്കാന്‍ സഹായിക്കുന്നു
തടി കുറയ്ക്കാന്‍ സഹായിക്കുന്നതിനും പോപ്കോണ്‍ തന്നെയാണ് മുന്നില്‍. പോപ്കോണ്‍ കഴിയ്ക്കുന്നവര്‍ക്ക് തടി കുറയ്ക്കാന്‍ മറ്റ് വഴികള്‍ തേടിപ്പോകേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാം.



Click it and Unblock the Notifications
