Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇഞ്ചി വെളുത്തുള്ളി മിക്സ് പേടിക്കേണ്ടതാണോ?
ഇഞ്ചിയും വെളുത്തുള്ളിയും നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമായിട്ട് കാലങ്ങളായി. ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മാത്രമല്ല ഇതിനുള്ളത്, ആരോഗ്യ കാര്യത്തില്‍ ഇത്രയധികം സഹായിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വേറെ ഇല്ലെന്നു തന്നെ പറയാം.
അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിയ്ക്കും വെളുത്തുള്ളിയ്ക്കും ഉള്ളത്. ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ചേര്‍ന്നാലോ അതെന്ത് മാറ്റമാണ് നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുക എന്ന് നോക്കാം.
എന്തൊക്കെയായാലും ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ചേരുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യകരമായ മാറ്റം എന്തൊക്കെയെന്ന് നോക്കാം.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍
ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിയ്ക്കാന്‍ ഇഞ്ചിയ്ക്കും വെളുത്തുള്ളിയ്ക്കും പ്രത്യേക കഴിവാണ് ഉള്ളത്. എന്നാല്‍ ഇവ രണ്ടും കൂടി ചേരുമ്പോള്‍ ഈ പ്രശ്നം സെക്കന്റുകള്‍ക്കുള്ളില്‍ മാറും എന്നതാണ് സത്യം.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പല വഴികളും അന്വേഷിയ്ക്കുന്നവരാണ് നമ്മള്. എന്നാല്‍ ഇതിനെ ചെറുക്കാന്‍ എന്നും രാവിലെ വെറും വയറ്റില്‍ ഇഞ്ചിയും വെളുത്തുള്ളിയും മിക്സ് ചെയ്ത് അല്പം ഉപ്പിട്ട് കഴിയ്ക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്താല്‍ ഇത് കൊളസ്ട്രോളിന്റെ കാര്യത്തില്‍ തീരുമാനമാക്കും.

പനിയും ജലദോഷവും
പനിയും ജലദോഷവും ഉണ്ടാക്കുന്ന കഷ്ടപ്പാട് അനുഭവിച്ചവര്‍ക്ക് അറിയാം. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ഇഞ്ചിയ്ക്കും വെളുത്തുള്ളിയ്ക്കും പ്രത്യേക കഴിവാണ് ഉള്ളത്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യേക കഴിവാണ് ഇവയ്ക്കുള്ളത്. ഇതലിടങ്ങിയിട്ടുള്ള പൊട്ടാസ്യവും സലെനിയവും എല്ലാം ആണ് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നത്.

നെഞ്ചെരിച്ചില്‍
നെഞ്ചെരിച്ചില്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ഇഞ്ചിനീരില് വെളുത്തുള്ളി ചെറുതായി അരിഞ്ഞ് ചേര്‍ത്ത് അല്പം ഉപ്പും കൂട്ടി കഴിച്ചു നോക്കൂ. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രശ്നത്തിന് പരിഹാരം കാണാം.

എല്ലുകള്‍ക്ക് ശക്തി തരും
എല്ലുകള്‍ക്ക് ശക്തി ഇല്ലാത്തത് പലപ്പോഴും അപകടകരമായ അവസ്ഥയില്‍ എല്ലുകളെ എത്തിയ്ക്കാന്‍ കാരണമാകും. എന്നാല്‍ ഇഞ്ചിയും വെളുത്തുള്ളിയും തേനില്‍ ചാലിച്ച് കഴിയ്ക്കുന്നത് എല്ലിന് ശക്തി തരും.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കും
ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ഇല്ലാതാക്കുന്നതിനും ഇഞ്ചിയ്ക്കും വെളുത്തുള്ളിയ്ക്കും ഉള്ള കഴിവ് ചെറുതല്ല. ഇഞ്ചിയും വെളുത്തുള്ളിയും ദിവസേന ഭക്ഷണത്തില്‍ ശീലമാക്കുന്നത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ഇല്ലാതാക്കും. മാത്രമല്ല ക്യാന്‍സര്‍ എന്ന മഹാമാരിയെ ശരീരത്തില്‍ നിന്നും തുടച്ച് നീക്കാനും സഹായിക്കും.

രക്തത്തില്‍ ഓക്സിജന്‍ വര്‍ദ്ധിപ്പിക്കും
രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുമ്പോള്‍ പല വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവും. ഇതിനെയെല്ലാം പരിഹരിയ്ക്കാന്‍ ഇഞ്ചിയും വെളുത്തുള്ളിയും സമം ചേര്‍ത്ത് കഴിച്ചാല്‍ മതി.



Click it and Unblock the Notifications
