For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സറിന്റെ ആദ്യലക്ഷണം നാവ് നോക്കി അറിയാം

ക്യാന്‍സര്‍ മനസ്സിലാകാന്‍ നാവിന്റെ നിറം നോക്കാം, എങ്ങനെയെന്ന് നോക്കാം.

|

എന്തെങ്കിലും രോഗവുമായി ഡോക്ടറെ കാണാന്‍ ചെന്നാല്‍ ഉടന്‍ തന്നെ ഡോക്ടര്‍ നാവ് നീട്ടാന്‍ പറയുന്നത് നിങ്ങള്‍ക്കെല്ലാം പരിചിതമായിട്ടുള്ള കാര്യമായിരിക്കും. എന്നാല്‍ എന്തുകൊണ്ടാണ് നാവ് നീട്ടാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതെന്ന് പലര്‍ക്കും അറിയില്ല. നാവ് നോക്കിയാല്‍ തന്നെ ഒരു വിധം രോഗങ്ങളെല്ലാം നമുക്ക് മനസ്സിലാവും. വെറുംവയറ്റില്‍ ചായ കുടി, പുരുഷന്‍മാര്‍ സൂക്ഷിക്കൂ

ക്യാന്‍സര്‍ വരെ നാവിന്റെ നിറവും അവസ്ഥയും നോക്കി നമുക്ക് കണ്ടു പിടിയ്ക്കാന്‍ കഴിയും. രോഗം ഗുരുതരമാകുന്നതിനു മുന്‍പ് തന്നെ രോഗലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ നാവിലൂടെ കഴിയും. നാവ് നോക്കി എങ്ങനെ ക്യാന്‍സര്‍ ലക്ഷണം കണ്ടു പിടിയ്ക്കാം എന്ന് നോക്കാം.ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?

 നാവിന്റെ നിറവും രോഗവും

നാവിന്റെ നിറവും രോഗവും

നാവിന്റെ നിറം നോക്കി രോഗസാധ്യത മനസ്സിലാക്കാം. പലപ്പോഴും വിറ്റാമിന്റെ അഭാവം കൊണ്ടും വേണ്ടത്ര പോഷണം ലഭിയ്ക്കാത്തതു കൊണ്ടും പലപ്പോഴും നാവിന്റെ നിറം മാറാം. എന്നാല്‍ നാവിന്റെ നിറത്തിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളും ഇതുകൊണ്ടാണെന്ന് കരുതരുത്.

 നാവിന്റെ കറുപ്പ് നിറം

നാവിന്റെ കറുപ്പ് നിറം

നാവിന്റെ നിറം പല കാരണങ്ങള്‍ കൊണ്ടും കറുപ്പായി മാറാം. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ മരുന്നിന്റെ അലര്‍ജി, പുകവലിയ്ക്കുന്നവര്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും നാവിന്റെ നിറം മാറാം. മുഖത്തിന് നിറം ഗ്യാരണ്ടി, ഈ വഴിയിലൂടെ

ക്യാന്‍സര്‍ ലക്ഷണം

ക്യാന്‍സര്‍ ലക്ഷണം

സിഗരറ്റ് വലിയ്ക്കുന്നവരുടെ നാവിന്റെ നിറം കറുപ്പാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ എത്രയൊക്കെ ശ്രമിച്ചിട്ടും ഈ കറുപ്പ് നിറം മാറുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

മഞ്ഞ നിറമുള്ള നാവ്

മഞ്ഞ നിറമുള്ള നാവ്

നാവിന്റെ നിറം മഞ്ഞ നിറമാണെങ്കില്‍ പലപ്പോഴും ഫംഗല്‍ പ്രശ്‌നങ്ങളോ ബാക്ടീരിയയുടെ കടന്നാക്രമണമോ എല്ലാം ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മാത്രമല്ല ശരീരത്തിന്റെ നിര്‍ജ്ജലീകരണവും പലപ്പോഴും മഞ്ഞ നിറമുള്ള നാവിന് കാരണമാകും.

വെള്ളം കുടിയ്ക്കാം

വെള്ളം കുടിയ്ക്കാം

നാവിന്റെ മഞ്ഞ നിറം മാറാന്‍ ധാരാളം വെള്ളം കുടിയ്ക്കാം. വെള്ളം കുടിച്ചിട്ടും ഇത്തരം മഞ്ഞ നിറത്തിന് മാറ്റം ഇല്ലെങ്കില്‍ ഡോക്ടറെ സമീപിയ്ക്കാം.

 വെളുത്ത നിറത്തിലുള്ള നാവ്

വെളുത്ത നിറത്തിലുള്ള നാവ്

നാവിന്റെ നിറം വെളുപ്പാണെങ്കില്‍ അതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടായിരിക്കും. ആന്റിബയോട്ടിക്‌സിന്റെ ഉപയോഗം കാരണം നാവില്‍ വെളുത്ത നിറം വരാം. അതല്ലെങ്കില്‍ ശരീരത്തില്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണം എന്ന നിലയ്ക്ക് പലപ്പോഴും നാവിന് വെളുത്ത നിറം വരാം.

നാവിലെ മുറിവ്

നാവിലെ മുറിവ്

നാവില്‍ ഏതെങ്കിലും തരത്തിലുള്ള മുറിവ് ഉണ്ടെങ്കില്‍ പലപ്പോഴും വയറ്റിലെ ക്യാന്‍സറിന്റെ ആദ്യ ലക്ഷണമായി ഇത് പറയാം. എന്നാല്‍ നാവിലും വിയലും ഉണ്ടാവുന്ന എല്ലാ മുറിവുകളും ക്യാന്‍സര്‍ ലക്ഷണമാകണം എന്നില്ല.അവള്‍ കന്യകയാണോയെന്നറിയാം

English summary

The Color Of Your Tongue Can Reveal If You Have Cancer

A change in your tongue colour could be indicative of a healh problem. Take a closer look of your tongue can reveal if you have cancer.
X
Desktop Bottom Promotion