For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കയിലെ പുരുഷപരാജയത്തിനു പിന്നിലെ ഒരേ കാരണം

By Super Admin
|

പല പുരുഷന്‍മാരും ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. എന്നാല്‍ പലരും ഇത് പുറത്ത് പറയാന്‍ മടിയ്ക്കുന്നു എന്നതാണ് സത്യം. വിവാഹ ജീവിതത്തില്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ വില്ലന്‍ തന്നെയാണ്. പുരുഷനെ ആകര്‍ഷിക്കുന്ന സ്ത്രീരഹസ്യങ്ങള്‍

പുരുഷന്‍മാര്‍ ആഗ്രഹിക്കുന്നത് ദീര്‍ഘനേരത്തേക്കുള്ള ഉദ്ദാരണമാണ്. എന്നാല്‍ ഇത് പലപ്പോഴും സംഭവിക്കുന്നില്ല. നിങ്ങളുടെ ഉദ്ദാരണക്കുറവിനേയും ലൈംഗിക ബലക്കുറവിനേയും തകരാറിലാക്കുന്ന പ്രശ്‌നങ്ങള്‍ ഇവയാണ്.

 സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുമ്പോള്‍

സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുമ്പോള്‍

പലരും പല തരത്തിലുള്ള സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നവരാണ്. ഇതിന്റെ അമിതോപയോഗം ഉദ്ദാരണത്തെ കാര്യമായി തന്നെ ബാധിയ്ക്കുന്നു. ഇത്തരക്കാരില്‍ പെട്ടെനു്‌ന് രതിമൂര്‍ച്ഛ സംഭവിയ്ക്കുന്നു.

 സമ്മര്‍ദ്ദവും ഉത്കണ്ഠയും

സമ്മര്‍ദ്ദവും ഉത്കണ്ഠയും

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമാണ് മറ്റൊരു പ്രശ്‌നം. ഇത് രണ്ടും സംതൃപ്തമായ ലൈംഗിക ബന്ധത്തിന് എന്നും തടസ്സം സൃഷ്ടിയ്ക്കുന്നവയാണ്.

വിവിധ പൊസിഷനുകള്‍

വിവിധ പൊസിഷനുകള്‍

വിവിധ തരത്തിലുള്ള പൊസിഷനുകള്‍ ലൈംഗിക ബന്ധത്തില്‍ പരീക്ഷിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് നിങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടുള്ള പരീക്ഷണം ആയിരിക്കണം. ഇതും പുരുഷനെ കിടക്കയില്‍ പരാജയപ്പെടുത്തുന്നു.

ആത്മവിശ്വാസമില്ലായ്മ

ആത്മവിശ്വാസമില്ലായ്മ

ആത്മവിശ്വാസയമില്ലായ്മയാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇത് ഉദ്ദാരണക്കുറവിന് കാരണമാകുന്നു.

വിഷാദത്തിന് മരുന്നുകള്‍

വിഷാദത്തിന് മരുന്നുകള്‍

വിഷാദ രോഗം ഇന്നത്തെ കാലത്ത് സാധാരണമാണ്. ഇതിനുള്ള മരുന്നുകള്‍ കഴിയ്ക്കുന്ന പുരുഷന്‍മാരില്‍ ഉദ്ദാരണത്തകരാര്‍ കാണപ്പെടാറുണ്ട്.

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ജങ്ക് ഫുഡുകള്‍ ഇന്നത്തെ ഭക്ഷണരീതിയായി മാറിയിരിക്കുന്നു. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പുരുഷന്‍മാരില്‍ കുറയ്ക്കുന്നപ. ഇത് പലപ്പോഴും ലൈംഗിക ബലക്കുറവിനും ഉദ്ദാരണത്തകരാറിനും കാരണമാകുന്നു.

പ്രമേഹം

പ്രമേഹം

പ്രമേഹമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് ലിംഗോദ്ധാരണത്തെ വളരെ പ്രതികൂലമായി ബാധിയ്ക്കും. 45% പേരിലും പ്രമേഹം ഉദ്ദാരണത്തകരാര്‍ ഉണ്ടാക്കുന്നു.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. ദിവസവും ആറ് മുതല്‍ 8 മണിക്കൂര്‍ വരെ പുരുഷന്‍മാര്‍ നിര്‍ബന്ധമായും ഉറങ്ങിയിരിയ്ക്കണം.

ആല്‍ക്കഹോള്‍ ഉപയോഗം

ആല്‍ക്കഹോള്‍ ഉപയോഗം

മദ്യം ഇല്ലാതെ യാതൊരു കാര്യവും മുന്നോട്ട് പോകാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഇതും ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്നു.

തിടുക്കത്തിലുള്ള ശാരീരിക ബന്ധം

തിടുക്കത്തിലുള്ള ശാരീരിക ബന്ധം

എല്ലാം കഴിഞ്ഞ് കിടന്നുറങ്ങിയാല്‍ മതി എന്ന ചിന്തക്കാരായിരിക്കും ഒരു വിഭാഗം പുരുഷന്‍മാര്‍. ഇവര്‍ക്കും ഉദ്ദാരണത്തകരാര്‍ സാധാരണമാണ്.

ജനനേന്ദ്രിയങ്ങളിലെ അണുബാധ

ജനനേന്ദ്രിയങ്ങളിലെ അണുബാധ

ജനനേന്ദ്രിയങ്ങളിലെ അണുബാധയാണ് മറ്റൊരു പ്രശ്‌നം. ഇത് പലപ്പോഴും നിങ്ങള്‍ക്ക് വേദന നിറഞ്ഞ ലൈംഗികതയായിരിക്കും നല്‍കുക.

 പങ്കാളിയുമായുള്ള വഴക്ക്

പങ്കാളിയുമായുള്ള വഴക്ക്

ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ പുരുഷനെ വിലക്കുന്നതില്‍ പ്രധാന കാര്യമാണ് ഇത്. മാനസികമായി പൊരുത്തമില്ലായ്മ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

 രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഉയര്‍ന്ന തോതിലുള്ള മരുന്നുകളാണ് തിരഞ്ഞെടുക്കുക. ഇതും ഉദ്ദാരണത്തെ തടസ്സപ്പെടുത്തുന്നു.

English summary

Surprising Causes Of Erectile Dysfunction

Discover the surprising causes of erectile dysfunction, plus natural ways to find relief.
Story first published: Thursday, October 6, 2016, 14:57 [IST]
X
Desktop Bottom Promotion