Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
എന്താണോ വെറുതെയൊരു ഛര്‍ദി??
ഛര്‍ദി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒരു രോഗാവസ്ഥയാണ്. ദഹനക്കേട്, ഗര്‍ഭം, അമിതഭക്ഷണം, കേടായ ഭക്ഷണം, മദ്യപാനം തുടങ്ങിയ ചിലത് ഛര്‍ദിയ്ക്കു കാരണമാകാറുണ്ട്.
എന്നാല്‍ പൊതുവായ ഇത്തരം കാരണങ്ങളല്ലാതെ മറ്റു ചില അസാധാരണ കാരണങ്ങളും ഛര്‍ദിയ്ക്കു പുറകിലുണ്ടാകാം. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

എന്താണോ വെറുതെയൊരു ഛര്‍ദി??
വെറുംവയറ്റില്‍ മള്‍ട്ടി വൈറ്റമിന്‍ പില്‍സുകള്‍ കഴിച്ചാല്‍ ഛര്‍ദിയും മനംപിരട്ടലും ഉണ്ടാകുന്നത് സ്വാഭാവികമാണ്.

എന്താണോ വെറുതെയൊരു ഛര്‍ദി??
കാപ്പി കുടിയ്ക്ക് അടിമയായിരുന്ന ഒരാള്‍ പെട്ടെന്നു കാപ്പി തീരെക്കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്താല്‍ വിത്ഡ്രോവല്‍ ലക്ഷണങ്ങളുണ്ടാകും. ഇതിലൊന്നാണ് ഛര്‍ദിയും മനംപിരട്ടലുമെല്ലാം.

എന്താണോ വെറുതെയൊരു ഛര്‍ദി??
ശരീരത്തില്‍ ജലാംശം തീരെക്കുറയുമ്പോള്‍ ഛര്‍ദിയും മനംപിരട്ടലുമെല്ലാം പതിവാണ്. പ്രത്യേകിച്ച് കൂടിയ ചൂട്, വ്യായാമശേഷം തുടങ്ങിയ അവസ്ഥകളില്‍.

എന്താണോ വെറുതെയൊരു ഛര്‍ദി??
ഗ്യാസ്ട്രോപെരേസിസ് എന്നൊരു അവസ്ഥയുണ്ട്. വയറിന്റെ മസിലുകള്‍ പ്രവര്ത്തിയ്ക്കാതിരിയ്ക്കുകയാണിത്. ഈ അവസ്ഥയില്‍ വയര്‍ തന്നെ വയററിലെത്തുന്ന ഭക്ഷണം പുറന്തള്ളാന്‍ ശ്രമിയ്ക്കും. ഇതു കാരണം ഛര്‍ദിയുണ്ടാകാം.

എന്താണോ വെറുതെയൊരു ഛര്‍ദി??
30 ശതമാനം ടൈപ്പ് വണ്‍ ഡയബെറ്റിസ് രോഗികളും 30 ശതമാനം ടൈപ്പ് 2 ഡയബെറ്റിസ് രോഗികളും ഗ്യാസ്ട്രോപെറേസിസ് ഉള്ളവരാണ്. ഇതും ഛര്‍ദിയ്ക്കു കാരണമാകും.

എന്താണോ വെറുതെയൊരു ഛര്‍ദി??
വെര്‍ട്ടിഗോ അഥവാ അധികമായുള്ള തലചുറ്റല്‍ ഛര്‍ദിയ്ക്കും മനംപിരട്ടലിനുമെല്ലാം വഴിയൊരുക്കും.



Click it and Unblock the Notifications
