Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മദ്യത്തേക്കാള് അപകടം പഞ്ചസാര
ഏറ്റവും അപകടം പിടിച്ച ദു:ശ്ശീലങ്ങള് എന്താണ് എന്ന് ചോദിച്ചാല് ഉടന് വരുന്ന ഉത്തരം എന്നു പറയുന്നത് മദ്യവും മയക്കുമരുന്നും ആണെന്നാണ്. എ്ന്നാല് ഇവ രണ്ടിനേക്കാള് അപകടകരമായ ഒരു ശീലം നമുക്കിടയിലുണ്ട്. അതെന്താണെന്ന് നിങ്ങള്ക്കറിയാമോ? നമ്മുടെ മധുരപ്രിയം തന്നെ. പഞ്ചസാരയോടുള്ള പ്രിയം വര്ദ്ധിക്കുന്നത് മദ്യത്തേക്കാളും മയക്കുമരുന്നിനേക്കാളും അപകടകരമാണ് എന്നതാണ് പഠനങ്ങള് പറയുന്നത്. നിങ്ങള്ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടോ, അറിയൂ

ഒരിക്കലും മാറ്റിയെടുക്കാനാവാത്ത രീതിയില് ഈ ശീലം നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അമിതവണ്ണം, ടൈപ്പ് ടു ഡയബറ്റിസ്, ക്യാന്സര്, ഹൃദയാഘാതം തുടങ്ങി സ്റ്റാറ്റസ് എന്ന ലേബലില് അറിയപ്പെടുന്ന പല രോഗങ്ങളുമായിരിക്കും ഇതിന്റെ സംഭാവനകള്. മാനസികമായും ശആരീരികമായും നമ്മളെ തളര്ത്താന് ഇത്തരം പഞ്ചാരശീലങ്ങള്ക്ക് കഴിയും. വിഷാദ രോഗത്തിലേക്ക് നയിക്കുന്നതിന് പഞ്ചസാരയ്ക്ക് നല്ലൊരു പങ്കാണുള്ളത്. ഫ്രഞ്ച് വെയ്റ്റ് ലോസ് എക്സ്പര്ട്ടായ ഡേവിഡ് നട്ട് ആണ് നിരന്തരമായ പഠനത്തിലൂടെ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

ലോകത്തില് തന്നെ ഏറ്റവും മുന്നില് നില്ക്കുന്ന ആളെക്കൊല്ലിയായ അപകടകരമായ ഭക്ഷണപദാര്ത്ഥമാണ് പഞ്ചസാര. എന്നാല് ദിവസം ചെല്ലുന്തോറും പഞ്ചസാരയുടെ ഉപയോഗം കൂടുന്നതല്ലാതെ കുറയുന്നില്ലെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. നിശബ്ദ കൊലയാളിയായി പ്രമേഹം മാറാനുള്ള കാരണവും ഇത്തരത്തില് പഞ്ചസാരയുടെ ഉപയോഗമാണ് എന്നാണ് ചൂണ്ടിക്കാണിയ്ക്കുന്നത്. മദ്യവും മയക്കുമരുന്നുമെല്ലാം ഇതിനു പിന്നിലാണ് എന്നതും പഞ്ചസാരയെ കൂടുതല് അപകടകാരിയാക്കുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
