Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശ്വാസദുര്‍ഗന്ധം, കിഡ്നി പ്രശ്നത്തിലാണ്......
കിഡ്നി ആരോഗ്യം പ്രശ്നത്തിലെങ്കില്‍ ശരീരം തന്നെ ചില സൂചനകള്‍ കാണിയ്ക്കും. ഇവയെക്കുറിച്ചറിയൂ,
കിഡ്നി ശരീരത്തിലെ ഒരു സുപ്രധാന അവയവമാണ്. ശരീരത്തിലെ അരിപ്പയെന്നു വേണമെങ്കില്‍ പറയാം. കിഡ്നി ആരോഗ്യം പ്രശ്നത്തിലെങ്കില്‍ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യവും പ്രശ്നത്തിലാകും.
കിഡ്നിയെ നശിപ്പിയക്കുന്ന ശീലങ്ങള്‍ പലതുണ്ട്. ഭക്ഷണശീലം മുതില്‍ മൂത്രശങ്കയുണ്ടായാലും മൂത്രമൊഴിയ്ക്കാതിരിയ്ക്കുന്നതു വരെ ഇതില്‍ പെടും.
കിഡ്നി ആരോഗ്യം പ്രശ്നത്തിലെങ്കില്‍ ശരീരം തന്നെ ചില സൂചനകള്‍ കാണിയ്ക്കും. ഇവയെക്കുറിച്ചറിയൂ,

ശ്വാസദുര്‍ഗന്ധം, കിഡ്നി തരും സൂചന....
മൂത്രത്തിലെ നിറവ്യത്യാസം, ചിലപ്പോള്‍ കലങ്ങിയ മൂത്രം, ചിലപ്പോള്‍ ഇരുണ്ട നിറത്തിലും. മൂത്രമൊഴിയ്ക്കുമ്പോള്‍ പ്രശ്നം. മൂത്രശങ്ക എപ്പോഴും. ചിലപ്പോള്‍ അല്പം മാത്രം മൂത്രം പോകും, ചിലപ്പോള്‍ അധികവും.

ശ്വാസദുര്‍ഗന്ധം, കിഡ്നി തരും സൂചന....
കാലുകളിലും സന്ധികളിലും മുഖത്തുമെല്ലാം നീര്. ശരീരത്തിലെ കൂടുതലാകുന്ന വെള്ളം പുറന്തള്ളാന്‍ ശരീരം പരാജയപ്പെടുന്നതാണ് കാരണം.

ശ്വാസദുര്‍ഗന്ധം, കിഡ്നി തരും സൂചന....
ശ്വാസം വലിയ്ക്കാനുള്ള ബുദ്ധിമുട്ട്. കിഡ്നി പ്രവര്‍ത്തനം കുറയുമ്പോള്‍ വിഷാംശം ശരീരത്തിലെ രക്തത്തില്‍ അലിയും. ഓക്സിജന്‍ ലഭ്യത കുറയ്ക്കും.

ശ്വാസദുര്‍ഗന്ധം, കിഡ്നി തരും സൂചന....
വായിലെ ലോഹച്ചുവ കിഡ്നി തകരാറിന്റെ മറ്റൊരു ലക്ഷണമാണ്. സ്വാദില്ലായ്മ, വിശപ്പില്ലായ്മ , ശ്വാസദുര്‍ഗന്ധം എന്നിവയെല്ലാം ലക്ഷണങ്ങളാകാം.

ശ്വാസദുര്‍ഗന്ധം, കിഡ്നി തരും സൂചന....
തലച്ചോറിന് ഓക്സിജന്‍ ലഭ്യത കുറയുമ്പോള്‍ ഒാര്‍മപ്രശ്നങ്ങള്‍ സാധാരണയാണ്.

ശ്വാസദുര്‍ഗന്ധം, കിഡ്നി തരും സൂചന....
നെഞ്ചെല്ലിനു താഴെയായി ശക്തിയായ വേദന കിഡ്നി പ്രശ്നത്തിന്റെ സൂചന കൂടിയാണ്.

ശ്വാസദുര്‍ഗന്ധം, കിഡ്നി തരും സൂചന....
രക്തത്തിലെ ഓക്സിജന്റെ അളവു കുറയുമ്പോള്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. ഇത് എപ്പോഴും ശരീരത്തിന് ക്ഷീണം തോന്നാന്‍ ഇട വരുത്തും.



Click it and Unblock the Notifications
