സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

Posted By:
Subscribe to Boldsky

സവാള ദേശഭേദമന്യേ മിക്കവാറും ഭക്ഷണക്കൂട്ടുകളിലുള്ള ഒന്നാണ്‌. ഇതു സ്വാദിനായും ഇതുകൊണ്ടു ഭക്ഷണവുമെല്ലാം സാധാരണം.

സവാളയ്‌ക്ക്‌ ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്‌. ഇതിലെ സള്‍ഫര്‍ മുടി വളര്‍ച്ചയ്‌ക്കു സഹായിക്കുന്ന ഒന്നാണ്‌. മുടികൊഴിച്ചിലകറ്റാനും നരച്ച മുടി കറുപ്പിയ്‌ക്കാനുമെല്ലാം സഹായിക്കുന്ന ഒന്നു കൂടിയാണ്‌ സവാള.

എന്നാല്‍ സവാള അധികം കഴിയ്‌ക്കുന്നതും അത്ര നല്ലതല്ല. ഇത്‌ അതിന്റേതായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നര്‍ത്ഥം. സവാള കൂടുതലാകുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചറിയൂ,

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

ചിലര്‍ക്ക്‌ സവാള അലര്‍ജിയുണ്ടാക്കും. ഇതു കഴിയ്‌ക്കുന്നതു മാത്രമല്ല ചര്‍മത്തില്‍ സ്‌പര്‍ശിയ്‌ക്കുന്നതും ചര്‍മം ചൊറിഞ്ഞു തടിയ്‌ക്കാനും കണ്ണു ചുവന്നു വെള്ളം വരാനുമെല്ലാം കാരണമാകും.

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

സവാളയില്‍ ഫ്രക്ടോസ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ അമിതമായി കഴിയ്‌ക്കുന്നത്‌ ഗ്യാസും വയറ്റില്‍ കനവും വയറിന്‌ അസ്വസ്ഥതയുമെല്ലാം ഉണ്ടാക്കും.

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

അമിതമായി സവാള കഴിച്ചാല്‍ ശ്വാസത്തിന്‌ ദുര്‍ഗന്ധമുണ്ടാകും. ശ്വാസത്തിനു മാത്രമല്ല, വിയര്‍പ്പിനും ദുര്‍ഗന്ധമധികരിയ്‌ക്കും.

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

അമിതമായി സവാള കഴിച്ചാല്‍ ശ്വാസത്തിന്‌ ദുര്‍ഗന്ധമുണ്ടാകും. ശ്വാസത്തിനു മാത്രമല്ല, വിയര്‍പ്പിനും ദുര്‍ഗന്ധമധികരിയ്‌ക്കും.

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

അസിഡിറ്റി അഥവാ നെഞ്ചെരിച്ചിലിനുള്ള മറ്റൊരു കാരണമാണ്‌ സവാള. സവാള അമിതമായാല്‍ ആസിഡ്‌ റിഫ്‌ളക്‌സുണ്ടാകും

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

ച്ച സവാളയില്‍ ധാരാളം വൈറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്‌. ഇത്‌ അമിതമായാല്‍ കൗമാഡിന്‍ പോലുള്ള മരുന്നുകളുടമായി പ്രതിപ്രവര്‍ത്തിച്ചു ദോഷഫലങ്ങള്‍ വരുത്തും.

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

സവാള കൂടിയാല്‍ നിങ്ങള്‍ കരയും!!

സവാള നീര്‌ ഭക്ഷണത്തില്‍ അമിതമായാല്‍ വയറിനു പ്രശ്‌നങ്ങളും എക്കിളുമെല്ലാം വരും

English summary

Side Effects Of Too Much Onion

Here are some of the side effects of eating too much onions. Read more to know about,
Story first published: Friday, May 13, 2016, 15:40 [IST]
Subscribe Newsletter