Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വഴുതനങ്ങ കഴിയ്ക്കുന്ന പുരുഷന്മാര് ശ്രദ്ധിക്കുക
വഴുതനങ്ങയുടെ ആരോഗ്യഗുണങ്ങളെപ്പറ്റിയെല്ലാം നമുക്കറിയാം. എന്നാല്‍ പലപ്പോവും വഴുതനങ്ങ നമ്മളെ അനാരോഗ്യത്തിലേക്ക് നയിക്കും. കരള്‍ സംബന്ധമായ അസുഖങ്ങളും പ്രമേഹവും എന്നു വേണ്ട ഒരു വിധം മനുഷ്യ ശരീരത്തിന് താങ്ങാന്‍ കഴിയാത്ത എല്ലാ അസുഖങ്ങള്‍ക്കും വഴുതനങ്ങ കാരണമാകും.
എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്കാണ് വഴുതനങ്ങ കൊണ്ടുള്ള ദോഷം. എന്തൊക്കെയാണ് വഴുതനങ്ങ കഴിയ്ക്കുന്നതിലൂടെ ആരോഗ്യ കാര്യത്തില്‍ പുരുഷന്മാര്ക്ക് ദോഷമായി വരിക എന്നു നോക്കാം.

അലര്‍ജി
പലപ്പോഴും വഴുതനങ്ങ കഴിയ്ക്കുന്ന പുരുഷന്മാരില് അലര്‍ജി ഉണ്ടാവുന്നത് സാധാരണമാണ്. എപ്പോഴും തുമ്മലും ജലദോഷവും ഇവരുടെ കൂടപ്പിറപ്പായിരിക്കും.

നിക്കോട്ടിനേക്കാള്‍ അപകടകരം
നിക്കോട്ടിന് ഉപയോഗിക്കുന്നതിനേക്കാള്‍ അപകടകരമാണ് പലപ്പോഴും വഴുതനങ്ങയുടെ ഉപയോഗം. അതുകൊണ്ട് തന്നെ വഴുതനങ്ങ ഉപയോഗം പരമാവധി നിര്‍ത്താന്‍ ശ്രമിക്കുക.

പ്രമേഹം
പ്രമേഹമുള്ളവര്‍ വഴുതനങ്ങ കഴിയ്ക്കുന്നത് അല്പം സൂക്ഷിച്ചാകുന്നത് നല്ലതാണ്. ഇത് പലപ്പോഴും പ്രമേഹത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു.

കരളിന്റെ ആരോഗ്യം
കരളിന്റെ ആരോഗ്യത്തിനും അല്പം കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ വഴുതനങ്ങ ഉപയോഗിക്കുന്നത് ശ്രദ്ധിക്കാം.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷിയെ തകര്‍ക്കുന്നതില്‍ വഴുതനങ്ങ മുന്നിലാണ്. പ്രത്യേകിച്ച് വഴുതനങ്ങ കഴിയ്ക്കുന്ന പുരുഷന്മാരില് പെട്ടെന്ന് രോഗം വരാനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
