Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെള്ളംകുടി അമിതമായാല്‍...
ആരോഗ്യത്തിന് ഭക്ഷണമെന്ന പോലെത്തന്നെ പ്രധാനമാണ് വെള്ളവും. ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കണമെന്നു പറയും.ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിന്റെയും മുടിയുടേയുമെല്ലാം ആരോഗ്യത്തിനും ഇതേറെ പ്രധാനമാണ്.
എന്നാല്‍ അധികമായാല്‍ അമൃതും വിഷമെന്നു പറഞ്ഞ പോലെ വെള്ളം കുടിയ്ക്കുന്നത് അമിതമാകുന്നതും നല്ലതല്ല. ഒരു നിശ്ചിത അളവില്‍ കൂടുതല്‍ വെള്ളം ശരീരത്തിലെത്തുന്നത് പല തലത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇട വരുത്തും.
ഇവയെക്കുറിച്ചു കൂടുതലറിയൂ,

വെള്ളംകുടി അമിതമായാല്‍...
വെള്ളം കൂടുതല്‍ കുടിയ്ക്കുമ്പോള്‍ വൃക്കകള്‍ക്കും കൂടുതല്‍ പ്രവര്‍ത്തിയ്ക്കേണ്ടി വരും. ഇത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല. കിഡ്നി പ്രശ്നങ്ങളുണ്ടാകും.

വെള്ളംകുടി അമിതമായാല്‍...
കൂടുതല്‍ വെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ നിന്നും സോഡിയം അമിതമായി നഷ്ടപ്പെടുത്തും. ആവശ്യത്തിന് സോഡിയം ശരീരത്തിലില്ലാത്തതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

വെള്ളംകുടി അമിതമായാല്‍...
അമിതമായി വെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തില്‍ രക്തത്തിന്റെ അളവിനും ക്രമാതീതമായ വര്‍ദ്ധനവുണ്ടാകും. ഇത് ഹൃദയത്തിനു മേല്‍ കൂടുതല്‍ സമ്മര്ദമേല്പ്പിയ്ക്കും.

വെള്ളംകുടി അമിതമായാല്‍...
വെള്ളം കൂടുതലാകുമ്പോള്‍ ശരീരത്തിന് ധാതുക്കള്‍ വേണ്ട രീതിയില്‍ ആഗിരണം ചെയ്യാന്‍ സാധിയ്ക്കാതെ വരും. ഇത് പോഷകക്കുറവു കാരണമുള്ള പ്രശ്നങ്ങളുണ്ടാക്കും.

വെള്ളംകുടി അമിതമായാല്‍...
അമിതമായ വെള്ളം ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കുന്നു. ഇത് തലവേദന, ശരീരവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും.

വെള്ളംകുടി അമിതമായാല്‍...
ശരീരത്തില്‍ വെള്ളം കൂടുതലാകുമ്പോള്‍ കിഡ്നിയ്ക്കു തന്നെ എല്ലാം നീക്കം ചെയ്യാന്‍ പറ്റിയെന്നു വരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ വിയര്ക്ുകകയും ചെയ്യും.

വെള്ളംകുടി അമിതമായാല്‍...
സാധാരണ ഗതിയില്‍ 8 ഗ്ലാസ് വെള്ളം വരെ ഒരു ദിവസം കുടിയ്ക്കാം. എന്നാല്‍ കൂടുതല്‍ വ്യായാമം ചെയ്യുന്നവര്‍, വല്ലാതെ ചൂടുള്ള അന്തരീക്ഷം തുടങ്ങിയ അവസരങ്ങളില്‍ കൂടുതല്‍ വെള്ളം വേണ്ടി വന്നേക്കും.

വെള്ളംകുടി അമിതമായാല്‍...
വെള്ളം ഒരുമിച്ചു കുടിയ്ക്കരുത്. ചെറിയ ഇടവേളകളില്‍ കുറേശെയായി കുടിയ്ക്കാം.



Click it and Unblock the Notifications
