Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
സോപ്പിനേക്കാള് നല്ലത് ഉപ്പ് തന്നെ
സാധാരണയായി നമ്മുടെ ദേഹത്തെവിടെയെങ്കിലും മുറിവുണ്ടായാല് ഉടന് തന്നെ സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകുന്ന ശീലം നമുക്കുണ്ട്. എന്നാല് സോപ്പു വെള്ളം ഉപയോഗിച്ച് കഴുകുന്നതിനേക്കാള് മുറിവ് കഴുകാന് നല്ലത് ഉപ്പുവെള്ളമാണ് എന്നാണ് പറയപ്പെടുന്നത്. ആശുപത്രികളില് പോലും മുറിവ് വൃത്തിയാക്കാന് സോപ്പുവെള്ളമാണ് പലപ്പോഴും ഉപയോഗിക്കുന്നത്. ഇത് മുറിവിനെ അത്രത്തോളം അണുവിമുക്തമാക്കും എന്നതു കൊണ്ടു തന്നെയാണ്. ഈ ലക്ഷണങ്ങള് നിങ്ങള്ക്കുണ്ടോ?

എന്നാല് ഇനി മുതല് സോപ്പിനേക്കാള് മുറിവിനെ അണുവിമുക്തമാക്കാന് ഉപ്പ് വെള്ളമാണ് നല്ലതെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യന് വംശജന് ഉള്പ്പെട്ട സംഘമാണ് ഇത്തരത്തിലുള്ള നിര്ണായക കണ്ടെത്തല് നടത്തിയിരിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല് ഓഫ് മെഡിസിനില് ആണ് ഇതിനെക്കുറിച്ച് കൂടുതല് വിശദീകരിച്ചിട്ടുള്ളത്.

ഉപ്പ് വെള്ളം ഉപയോഗിച്ച് മുറിവ് കഴുകുമ്പോള് മുറിവില് അണുബാധ ഏല്ക്കാനുള്ള സാധ്യതയും വളരെ കുറവാണ്. 2400 പേരാണ് ഈ പരീക്ഷണത്തിന് വിധേയരായത്. ഉപ്പ വെള്ളം, സാദാവെള്ളം, സോപ്പ് വെള്ളം എന്നിവ ഉപയോഗിച്ചാണ് പരീക്ഷണത്തിന് തുടക്കമിട്ടത്. അമേരിക്ക, കാനഡ, ഇന്ത്യ, ആസ്ട്രേലിയ, നോര്വ്വേ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള് ഇത്തരത്തില് പരീക്ഷണത്തിന്റെ ഭാഗമായി. ഈ മീനുകള് കഴിയ്ക്കുന്നത് നന്നല്ല...
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
