Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
കരളിനെ സംരക്ഷിക്കാന്‍ കുങ്കുമപ്പൂവ്
ഏറ്റവും വില പിടിച്ച സുഗന്ധവ്യഞ്ജനം എന്നാണ് കുങ്കുമപ്പൂവ് അറിയപ്പെടുന്നത്. വിലയോടൊപ്പെ തന്നെ ഔഷധഗുണവും മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണ് എന്നതാണ് കുങ്കുമപ്പൂവിന്റെ പ്രത്യേകത. ചര്‍മ്മത്തിന് നിറവും തിളക്കവും നല്കാന് പൊതുവേ എല്ലാവരും ഉപയോഗിക്കുന്നതാണ് കുങ്കുമപ്പൂവ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞിന് നിറം ലഭിയ്ക്കാന്‍ കുങ്കുമപ്പൂ കഴിയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ കരളിലെ ക്യാന്‍സറിനും പ്രതിവിധിയാണ് കുങ്കുമപ്പൂ എന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ ക്യാന്‍സര്‍ എന്നത് എപ്പോള്‍ ആര്‍ക്ക് എങ്ങനെ വരുമെന്ന് പ്രവചിക്കാന്‍ പറ്റില്ല.
എന്നാല്‍ കരളിലെ ക്യാന്‍സറിന് പ്രതിവിധിയാണ് ഇന്ന് കുങ്കുമപ്പൂവെന്നാണ് പുതിയ പഠനം. കരളില്‍ ബാധിയ്ക്കാന്‍ സാധ്യതയുള്ള ക്യാന്‍സറിനെ കുങ്കുമപ്പൂവിലെ ബയോമോളിക്കൂള് ഇല്ലാതാക്കുന്നു. അതു ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ചവരെ പോലും കുങ്കുമപ്പൂവിന്റെ ഉപയോഗത്താല്‍ രക്ഷപ്പെടുത്താമെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഇതിലെല്ലാം ഓര്‍ക്കേണ്ടത് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച സുഗന്ധവ്യഞ്ജനമാണ് ഇത് എന്നതാണ്. കരള്‍ മാറ്റത്തെക്കുറിച്ച് അറിയേണ്ടത്

ക്യാന്‍സര്‍ മാത്രമല്ല മിക്ക രോഗങ്ങള്‍ക്കും ഉത്തമപരിഹാരമാണ് കുങ്കുമപ്പൂവ്. നിരവധി ആന്റി ഓക്സിഡന്റുകള്‍ കുങ്കുമപ്പൂവില്‍ അടങ്ങിയിട്ടുണ്ട്. രക്തചംക്രമണം ശക്തിപ്പെടുത്താനും ഹൃദയത്തെ സംരക്ഷിക്കാനും കുങ്കുമപ്പൂവ് സഹായിക്കും. അതുകൊണ്ടു തന്നെ ക്യാന്‍സര്‍ മാത്രമല്ല ആരോഗ്യമുള്ള ഹൃദയത്തിനും കുങ്കുമപ്പൂവ് ഉത്തമമാണ്. മാത്രമല്ല വിഷാദരോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഔഷധമാണ് ഇത്. മാത്രമല്ല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കുങ്കുമപ്പൂവ് ഉചിതമാണ്.

ആസ്ത്മ ഇല്ലാതാക്കാന്‍ കുങ്കുമപ്പൂവ് കഴിഞ്ഞേ മറ്റൗഷധങ്ങള്ക്ക് സ്ഥാനമുള്ളൂ. മാത്രമല്ല ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അതില്‍ നിന്ന് മുക്തരാവുന്നതിന് കുങ്കുമപ്പൂവ് നല്ലതാണ്. മാത്രമല്ല എല്ലാ തരത്തിലുള്ള ട്യൂമര്‍ തടയുന്നതിനും കുങ്കുമപ്പൂവിന് കഴിയും. മാത്രമല്ല ആര്‍ത്തവ പ്രശ്നങ്ങള്‍ക്കും കുങ്കുമപ്പൂവില്‍ പരിഹാരമുണ്ട്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഇത്തരത്തില്‍ കുങ്കുമപ്പൂവ് മുന്നിലാണ്. കരള്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിയൂ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
