For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരക്കപ്പ് കൊണ്ട് കിഡ്‌നി സ്റ്റോണ്‍ കളയാം

കിഡ്‌നി സ്‌റ്റോണിനെ പ്രതിരോധിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലി ചികിത്സ

|

കിഡ്‌നി സ്‌റ്റോണ്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ആളല്‍പം ഗൗരവകാരിയാണെന്ന്. ചില രാസവസ്തുക്കള്‍ കൂടിച്ചേര്‍ന്ന് വൃക്കകളില്‍ പരലുകള്‍ പോലുള്ള വസ്തുക്കള്‍ രൂപം കൊള്ളുന്നതിനെയാണ് കിഡ്‌നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് എന്ന് പറയുന്നത്.രക്തത്തില്‍ നിന്ന് വേര്‍തിരിയ്ക്കുന്ന മാലിന്യങ്ങളും അധികജലവും കിഡ്‌നിയില്‍ നിന്ന് മൂത്രസഞ്ചിയിലേക്കെത്തുന്നു. 93% ക്യാന്‍സറിനെയും ചെറുക്കാന്‍ വെളിച്ചെണ്ണ

എന്നാല്‍ പലപ്പോഴും ഈ പരലുകള്‍ അടിഞ്ഞു ചേര്‍ന്ന് വളരെ വലുതായാല്‍ ഇത് മൂത്രതടസ്സം ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ നാരങ്ങയിലൂടെ ഒരു പ്രയോഗം ഉണ്ട്. അരക്കപ്പ് ഇത് കഴിച്ചാല്‍ മതി കിഡ്‌നി സ്റ്റോണ്‍ അതിന്റെ പാട്ടിന് പോകും.

എങ്ങനെ ഇത് പ്രാവര്‍ത്തികം?

എങ്ങനെ ഇത് പ്രാവര്‍ത്തികം?

നാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ഇത്തരത്തില്‍ ഉണ്ടാവുന്ന കല്ലുകളെ ഇല്ലാതാക്കുന്നു. ഇത് മൂത്ര തടസ്സം സൃഷ്ടിയ്ക്കുന്ന കല്ലുകളെ അലിയിച്ച് കളയുന്നു.

വെറും നാരങ്ങ

വെറും നാരങ്ങ

വെറും നാരങ്ങ മാത്രമാണ് ഇതിന്റെ കൂട്ട്. എന്നാല്‍ നാരങ്ങ നീരിന്റെ അളവും വെള്ളത്തിന്റെ അളവും തമ്മിലുള്ള ചേര്‍ക്കലാണ് ഈ പാനീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും.

 ചേരേണ്ട വിധം

ചേരേണ്ട വിധം

രണ്ട് ഔണ്‍സ് നാരങ്ങ നീരും ആറ് ഔണ്‍സ് വെള്ളവുമാണ് കത്യമായ അളവില്‍ ചേര്‍ക്കേണ്ടത്. ദിവസവും രാവിലെയും രാത്രിയും ഈ നാരങ്ങ വെള്ളം ശീലമാക്കുക.

 കിഡ്‌നിയുടെ ആരോഗ്യം

കിഡ്‌നിയുടെ ആരോഗ്യം

കിഡ്‌നിയുടെ ആരോഗ്യമാണ് മറ്റൊന്ന്. നാരങ്ങ കിഡ്‌നിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. ഒറ്റമൂലി ചികിത്സകള്‍ പലതുണ്ടെങ്കിലും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിലൂടെ ഉണ്ടാവുന്നില്ല.

ജീവിത ചര്യയിലെ മാറ്റം

ജീവിത ചര്യയിലെ മാറ്റം

വെള്ളം കുടിയാണ് ശ്രദ്ധിക്കേണ്ടത്. വൃക്കയില്‍ കല്ലുള്ളവര്‍ അധികം വെള്ളം കുടിയ്ക്കരുത്. ഇത് ശരീരത്തില്‍ കൂടുതല്‍ നീര് വരാന്‍ കാരണമാകും. മാത്രമല്ല വെറ്റില മുറുക്കരുത്, മദ്യപിയ്ക്കരുത്, പുകവലിയ്ക്കരുത് തുടങ്ങി നിരവധി ചിട്ടകള്‍ ഉണ്ട്.

മൂത്രം പിടിച്ച് വെയ്ക്കരുത്

മൂത്രം പിടിച്ച് വെയ്ക്കരുത്

മൂത്രം അധികം നേരം പിടിച്ച് നിര്‍ത്തരുത്. ഇത് രോഗാവസ്ഥയെ വളരെയധികം വഷളാക്കും.

English summary

Remove The Kidney Stones With This Drink. Only Half Cup Is Enough

Remove The Kidney Stones With This Drink. Only Half Cup Is Enough read to know more.
Story first published: Friday, November 25, 2016, 14:14 [IST]
X
Desktop Bottom Promotion