For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

|

നടുവേദനയും ഇടുപ്പു വേദനയുമെല്ലാം ഇന്നത്തെ സാധാരണ രോഗങ്ങളുടെ പട്ടികയില്‍ വന്നു കഴിഞ്ഞു. പ്രത്യേകിച്ച്‌ ഇന്നത്തെ ജോലി സാഹചര്യത്തില്‍.

മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയും ടെന്‍ഷനും സ്‌ട്രെസും വ്യായാമക്കുറവുമെല്ലാമാണ്‌ പലപ്പോഴും നടുവേദനയ്‌ക്കുള്ള കാരണങ്ങളായി മാറുന്നത്‌.

നടുവേദനയക്കും ഇടുപ്പു വേദനയക്കുമെല്ലാം പെയിന്‍ കില്ലറുകളെ ആശ്രയിക്കുന്നതിനേക്കാള്‍ ഏറെ നല്ലതാണ്‌ സ്വാഭാവിക വഴികള്‍ പരീക്ഷിയ്‌ക്കുക തന്നെയാണ്‌. പ്രത്യേകിച്ചു വീട്ടുവൈദ്യം.

ഇത്തരം വീട്ടുവൈദ്യങ്ങളിലൊന്നാണ്‌ മഞ്ഞള്‍. മഞ്ഞള്‍ കൊണ്ടു നടുവേദന എപ്രകാരം മാറ്റാമെന്നു നോക്കൂ,

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

നട്ടെല്ലിലെ നെര്‍വിനുണ്ടാകുന്ന തകരാറാണ്‌ പലപ്പോഴും നടുവേദനയക്കു കാരണം. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകം ഇതിനു നല്ലൊരു പരിഹാരമാണ്‌.

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

4 കപ്പു വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ മഞ്ഞളിട്ടു കലക്കി തിളപ്പിയ്‌ക്കുക. ഇത്‌ ഊറ്റി പാകത്തിനു ചൂടാകുമ്പോള്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്‌ക്കാം. ഇതു ദിവസവും കുടിയ്‌ക്കുന്നത്‌ നടുവേദനയക്ക്‌ ആശ്വാസം നല്‍കും.

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

തിളയ്‌ക്കുന്ന വെള്ളത്തില്‍ മഞ്ഞളിട്ടു വറ്റിയ്‌ക്കുക. ഇത്‌ പേസ്റ്റ്‌ പരുവത്തിലാകാന്‍ പാകത്തിന്‌ വെള്ളവും മഞ്ഞളും വേണം. ഇത്‌ തണുത്ത ശേഷം ഫ്രിഡ്‌ജില്‍ വച്ചു സൂക്ഷിയ്‌ക്കാം. നടുവേദന വരുമ്പോള്‍ വേദനയുളളിടത്ത്‌ ഇതു പുരട്ടാം.

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

ഭക്ഷണസാധനങ്ങളില്‍ മഞ്ഞളിട്ടു കഴിയ്‌ക്കുന്നത്‌ നടുവേദന കുറയാന്‍ ഏറെ നല്ല ഒരു വഴിയാണ്‌.

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

മഞ്ഞളിലെ എന്‍സൈമുകള്‍ നടുവിനുണ്ടാകുന്ന ചതവും നീര്‍ക്കെട്ടുമെല്ലാം തടയാന്‍ ഏറെ സഹായകമാണ്‌. ഇതുകൊണ്ടാണ്‌ നടുവേദന മാറുന്നത്‌.

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

ദിവസം 300 ഗ്രാം വീതം മൂന്നു സമയത്തായി കഴിയ്‌ക്കുന്നതാണ്‌ മുതിര്‍ന്ന ഒരാള്‍ക്കു കഴിയ്‌ക്കാവുന്ന മഞ്ഞളിന്റെ അളവ്‌.

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

നടു വേദന മാറ്റും മഞ്ഞള്‍ വിദ്യ

ശുദ്ധമായ മഞ്ഞള്‍ ഉപയോഗിയ്‌ക്കാന്‍ ശ്രദ്ധിയ്‌ക്കുക. എങ്കില്‍ മാത്രമേ ഗുണം ലഭിയ്‌ക്കൂ.ഗര്‍ഭം വരുന്ന വഴി നിങ്ങളെ അദ്‌ഭുതപ്പെടുത്തും

Read more about: health body back pain
English summary

Reduce Back Pain Using Turmeric

Reduce Back Pain Using Turmeric, Read more to know how,
Story first published: Thursday, September 29, 2016, 11:40 [IST]
X
Desktop Bottom Promotion