Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ദിവസും നെല്ലിക്ക ജ്യൂസ് കുടിക്കണം, കാരണം
നെല്ലിക്ക കൊണ്ടുള്ള നിരവധി വിഭവങ്ങള്‍ നമുക്കറിയാം. ഇതില്‍ തന്നെ മികച്ചു നില്‍ക്കുന്നതാണ് നെല്ലിക്ക അച്ചാര്‍. എന്നാല്‍ നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ അതിന്റെ ആരോഗ്യഗുണങ്ങള്‍ എത്രയെന്ന് പലര്‍ക്കും അറിയില്ല. നാരങ്ങ ഉപയോഗിച്ച് തടി കുറയ്ക്കാനുള്ള വഴികള്‍
പല അത്ഭുതങ്ങളും കാണിയ്ക്കാന്‍ കഴിയുന്നതാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയമില്ല. നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റമാണ് ഉണ്ടാവുക എന്നു നോക്കാം.

പ്രമേഹത്തിനെ നിയന്ത്രണത്തിലാക്കുന്നു
നെല്ലിക്ക ജ്യൂസ് പ്രമേഹ രോഗികള്‍ക്ക് ഉത്തമ ഔഷധമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുന്നു. ഇതിലൂടെ പ്രമേഹം നിയന്ത്രണവിധേയമാകുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
കൊളസ്ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും നെല്ലിക്ക തന്നെ മുന്പില്. ചില സമയങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് കൊളസ്ട്രോളിന്റെ അളവ് കുറയുകയും കൂടുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിയ്ക്കാന്‍ നെല്ലിക്ക ജ്യൂസ് സ്ഥിരമാക്കുക.

ജലദോഷവും പനിയും
ജലദോഷവും പനിയുമാണ് മറ്റൊരു പ്രശ്നം. ഇതിനെ എളുപ്പത്തില്‍ തുരത്താനും നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ മതി.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കാം
ക്യാന്‍സര്‍ പ്രതിരോധിയ്ക്കാനും നെല്ലിക്ക ജ്യൂസ് നല്ലതാണ്. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയതിനാല്‍ ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

വായിലെ അള്‍സറിനെ പ്രതിരോധിയ്ക്കാനും
വായിലെ അള്‍സറിനെ പ്രതിരോധിയ്ക്കാനും നെല്ലിക്ക ജ്യൂസ് നല്ലതാണ്.

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാം
ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാനും നെല്ലിക്ക ജ്യൂസ് കഴിയ്ക്കാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ടെന്നത് തന്നെയാണ് ഇതിന് കാരണം.

മുടി വളര്‍ച്ച
മുടി വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് എണ്ണകള്‍ തേച്ച് മടുത്തെങ്കില്‍ ഇനി മുതല്‍ നെല്ലിക്ക ജ്യൂസ് ശീലമാക്കാം. എല്ലാ ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കഴിയ്ക്കുന്നത് മുടി വളര്‍ച്ചയെ വേഗത്തിലാക്കുന്നു.

ചര്‍മ്മത്തെ സംരക്ഷിക്കുന്നു
ചര്‍മ്മസംരക്ഷണത്തിനും ഏറ്റവും ബെസ്റ്റ് മാര്‍ഗ്ഗമാണ് നെല്ലിക്ക ജ്യൂസ്. ഇത് ചര്‍മ്മത്തിന് പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്ന് സഹായിക്കുന്നു.



Click it and Unblock the Notifications
