Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അലര്‍ജി അവഗണിയ്ക്കരുത്
ശരീരത്തിനു ചേരാത്തവയെത്തുമ്പോള് ഇവയോടു ശരീരം എതിരിടുന്നതാണ് അലര്‍ജി ലക്ഷണങ്ങളായി വരുന്നത്. പലര്‍ക്കും പലതരം വസ്തുക്കളോടും അലര്‍ജിയുണ്ടാകാം. മരുന്നുകള്‍, പൊടി, ചിലതരം തുണികള്‍, ഭക്ഷണവസ്തുക്കള്‍ എന്നിങ്ങനെ പോകുന്നു ഇത്.
അലര്‍ജിയെ വെറും നിസാരമെന്നു കരുതി തള്ളിക്കളയാന്‍ വരട്ടെ, വേണ്ട രീതിയില്‍ പ്രതിരോധിച്ചില്ലെങ്കില്‍ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാം.

അലര്‍ജി അവഗണിയ്ക്കരുത്
ചെറിയ അലര്‍ജികള്‍ ചിലപ്പോള്‍ വലിയ പ്രശ്നങ്ങളിലേയ്ക്കു വഴി വയ്ക്കാം. അപൂര്‍വം ചില സന്ദര്‍ഭങ്ങളിലെങ്കിലും ജീവനു തന്നെ ഭീഷണിയാകാം.

അലര്‍ജി അവഗണിയ്ക്കരുത്
അലര്‍ജിയെ അവഗണിയ്ക്കുന്നതും വേണ്ട രീതിയില്‍ ചികിത്സ നേടാത്തതും ശരീരത്തിന്റെ പ്രതിരോധശേഷിയെത്തന്നെ നശിപ്പിയ്ക്കും.

അലര്‍ജി അവഗണിയ്ക്കരുത്
ഭക്ഷണഅലര്ജികള് ഹൃദയപ്രശ്നങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍, വാതം, അല്‍ഷീമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.

അലര്‍ജി അവഗണിയ്ക്കരുത്
കോള്‍ഡ്, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ തുടര്‍ച്ചയായി വരുന്നതും അലര്‍ജിക് റിയാക്ഷനാകാം. പ്രത്യേകിച്ച് പൊടിയോടുള്ള അലര്‍ജി. ഇത് അവഗണിയ്ക്കുന്നത് പ്രതിരോധവ്യവസ്ഥയെ ദുര്‍ബലമാക്കും.

അലര്‍ജി അവഗണിയ്ക്കരുത്
ശ്വസനസംബന്ധമായ അലര്‍ജി ശ്വാസംമുട്ടിലേയ്ക്കും ആസ്തമയിലേയ്ക്കുമെല്ലാം വഴി വയ്ക്കാം. ലംഗ്സിനെ ബാധിയ്ക്കാം.

അലര്‍ജി അവഗണിയ്ക്കരുത്
അലര്‍ജി പലപ്പോഴും ശരീരത്തെ മുഴുവനായും ബാധിയ്ക്കും. ഉറക്കം നഷ്ടപ്പെടുത്തും. ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും.

അലര്‍ജി അവഗണിയ്ക്കരുത്
ചര്‍മത്തില്‍ അസ്വസ്ഥതള്‍, ചുവപ്പ്, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഒരാളെ ആകെ അസ്വസ്ഥനാക്കാം.

അലര്‍ജി അവഗണിയ്ക്കരുത്
അലര്‍ജി കൂടുതലാകുമ്പോള്‍ അനാഫിലാക്സിസ് എന്നൊരു അവസ്ഥയിലേക്കു നീങ്ങാം. ഇത് ആയുസിനു തന്നെ ഭീഷണിയായ ഒന്നാണ്.



Click it and Unblock the Notifications
