ഷവറിനു കീഴെ നില്‍ക്കുമ്പോള്‍ മൂത്രശങ്ക?

Posted By:
Subscribe to Boldsky

നമുക്കിടയില്‍ തന്നെ പലരും അനുഭവിച്ചിട്ടുള്ള ഒന്നായിരിക്കും ഇത്. കുളിയ്ക്കുമ്പോഴുള്ള മൂത്രശങ്ക. പ്രത്യേകിച്ച് ഷവറിനു കീഴില്‍ നില്‍ക്കുമ്പോള്‍. എന്നാല്‍ ഇത്തരത്തിലുള്ള മൂത്രമൊഴിക്കല്‍ ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ടെക്‌സസിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. ക്യാന്‍സര്‍ പൂര്‍ണമായും മാറ്റാന്‍ ഈ ഇലയും പൂവും

ഷവറിനു കീഴെ അല്ലെങ്കില്‍ കുളിയ്ക്കുമ്പോള്‍ മൂത്രമൊഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ് എന്നാണ് പറയുന്നത്. അതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇറച്ചി കഴിയ്ക്കുന്നത് കിഡ്‌നിയെ അപകടത്തിലാക്കും

ചര്‍മ്മത്തെ സംരക്ഷിക്കുന്നു

ചര്‍മ്മത്തെ സംരക്ഷിക്കുന്നു

ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് കഴിയുന്നു. എന്നാല്‍ അതെങ്ങനെ എന്നൊരു ചിന്ത നിങ്ങളിലുണ്ടാകും. യൂറിയ മറ്റേതൊരു ചര്‍മ്മസംരക്ഷണ വസ്തുവിനേക്കാള്‍ ഫലപ്രദമാണ്. ഇത് എക്‌സിമ പോലുള്ള രോഗങ്ങളെ തടയുന്നു. മാത്രമല്ല വരണ്ട ചര്‍മ്മത്തെയും സെന്‍സിറ്റീവ് സ്‌കിന്നിനേയും സഹായിക്കുകയും കൂടി ചെയ്യുന്നു.

മുറിവ് മാറാന്‍ സഹായിക്കുന്നു

മുറിവ് മാറാന്‍ സഹായിക്കുന്നു

കാലിലോ തുടയിലോ മുറിവായിട്ടുണ്ടെങ്കില്‍ അതിന് മൂത്രം നല്ല മരുന്നാണ്. ഇത് വേദന ഉണ്ടാക്കുന്ന ടിഷ്യൂസിനെ വേദന ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ഫംഗസ് പ്രശ്‌നങ്ങള്‍

ഫംഗസ് പ്രശ്‌നങ്ങള്‍

പലപ്പോഴും കാലിലും മറ്റും ഫംഗസ് പ്രശ്‌നങ്ങള്‍ നിരന്തരമായ ഉണ്ടായിക്കൊണ്ടിരിയ്ക്കും. മഴക്കാലമാണെങ്കില്‍ പിന്നെ പറയേണ്ട. ഇത്തരത്തിലുണ്ടാകുന്ന ഫംഗസ് പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ മൂത്രം നല്ല മരുന്നാണ്.

ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നു

ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നു

മൂത്രം പിടിച്ചു വെയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ പലപ്പോഴും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സഹായിക്കുന്നു. മൂത്രം പിടിച്ചു വെയ്ക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്.

ജലസംരക്ഷണം

ജലസംരക്ഷണം

27 ശതമാനത്തോളം വെള്ളം നമ്മള്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി മാറ്റി വെയ്ക്കുന്നുണ്ട്. ഇതില്‍ കാര്യമായ കുറവ് വരുത്താന്‍ കഴിയും.

English summary

reasons why you should always urinate under the shower

This article is about something that will sound awkward and disgusting at first. But, after you read it,you will see that the following four reasons to use urine are justified.
Story first published: Wednesday, August 10, 2016, 16:30 [IST]
Subscribe Newsletter