Latest Updates
-
ആർബിഐ ധനനയ പ്രഖ്യാപനം: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികളുണ്ടോ? മലയാളികൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഇന്ദിരാ ഏകാദശി: വ്രതം നോൽക്കുന്നവർ അറിയേണ്ട പ്രധാന സമയക്രമങ്ങളും പാരണ നിയമങ്ങളും -
സർവ്വാർത്ഥ സിദ്ധി യോഗം: 2026 ഒക്ടോബർ 6-ലെ ശുഭമുഹൂർത്തവും രാഹുകാലവും അറിയാം, ഇന്നത്തെ ദിവസം ശ്രദ്ധിക്കുക! -
ചെന്നൈയിലും ബെംഗളൂരുവിലും ഇന്ന് അതിതീവ്ര വെയിൽ; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം!
ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...
ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകിലെ കാര്യങ്ങളെക്കുറിച്ചറിയൂ,
രീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ഗര്‍ഭധാരണം നടക്കാത്തതു കാരണം ഇവിടെ സംഭരിയ്ക്കപ്പെട്ടിരിയ്ക്കുന്ന രക്തവും മറ്റും ശരീരം പുറന്തള്ളുന്ന അവസ്ഥ.
ശരീരത്തില്‍ നിന്നുതന്നെ പുറന്തള്ളുന്ന ഈ ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിന്റെ കാരണം പലപ്പോഴും സ്ത്രീകള്‍ക്കു തന്നെ അറിവാവുന്ന വിഷയമാകില്ല.
ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകിലെ കാര്യങ്ങളെക്കുറിച്ചറിയൂ,

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...
ആര്‍ത്തവസമയത്ത് ശരീരത്തിന്റെ പിഎച്ച് തോത് ഉയര്‍ന്നതാകും. ഇത് രക്തത്തിന്റെ അസിഡിറ്റി കുറയ്ക്കും. ഇതുവഴി ബാക്ടീരിയകള്‍ വളരും. ഇതാണ് ഒരു കാരണം.

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...
യൂട്രസ് ലൈനിംഗിന്റെ ഭാഗങ്ങളും ആര്‍ത്തവരക്തത്തോടൊപ്പം പുറന്തള്ളപ്പെടുന്നുണ്ട്. ഇവയില്‍ ഫംഗസ്, ബാക്ടീരിയല്‍ വളര്‍ച്ചയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇതും ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകിലെ കാരണമാണ്.

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...
യൂട്രസില്‍ കൂടുതല്‍ ദിവസം രക്തം കെട്ടിക്കിടക്കുമ്പോള്‍ ദുര്ഗന്ധമേറാനുള്ള സാധ്യതും ഏറെയാണ്. ഇതും ദുര്‍ഗന്ധത്തിനു കാരണമാകാം.

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...
ആര്‍ത്തവസമയത്ത് വജൈനല്‍ ഭാഗം എപ്പോഴും നനവുള്ളതായിരിയ്ക്കും. ഈ സമയത്തുപയോഗിയ്ക്കുന്ന പാഡുകള്‍ വജൈനയിലേയ്ക്കുള്ള വായുപ്രവാഹം തടയുകയും ചെയ്യും. ഇതും ദുര്‍ഗന്ധമുള്ള രക്തത്തിനുള്ള കാരണമാണ്.

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...
ആര്ത്തവക്തത്തിന് സ്വാഭാവിക ദുര്‍ഗന്ധമുണ്ടാകും. ഇതിനൊപ്പം അണുബാധകള്‍ പോലുള്ള പ്രശ്നമുണ്ടെങ്കില്‍ ദുര്‍ഗന്ധം ഇരട്ടിയാകുകയും ചെയ്യും.

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...
പാഡുകള്‍ ഇടയ്ക്കിടയ്ക്കു മാറ്റുക, വജൈനല്‍ ഭാഗം വൃത്തിയായി കഴുകുക തുടങ്ങിയവയാണ് ഇതിനുള്ള പ്രതിവിധി. ആര്‍ത്തവസമയത്ത് ടാമ്പൂണുകള്‍ ഉപയോഗിയ്ക്കുന്നതും ഒരു പരിധി വരെ സഹായകമാകും.

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...
ഈ ഭാഗത്ത് വാസനാ സോപ്പുകളോ ഡിയോഡറന്റ് പോലുള്ളവയോ സുഗന്ധവസ്തുക്കളോ ഉപയോഗിയ്ക്കരുത്. പ്രശ്നം കൂടുതല്‍ രൂക്ഷമാകാനേ ഇതുപകരിയ്ക്കൂ,



Click it and Unblock the Notifications
