Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചായ കുടിയ്ക്കുന്നവരാണെങ്കില്‍ അറിയേണ്ട ചിലത്
ഒരു ശരാശരി മലയാളിയ്ക്ക് ലോകത്ത് എവിടെയാണെങ്കിലും ആ ദിവസം ആരംഭിയ്ക്കാന്‍ ചായ അത്യാവശ്യമാണ്. അത് മാത്രമല്ല ദിവസവും എത്ര ചായ കുടിയ്ക്കുന്നെന്ന് പലര്‍ക്കും അറിയില്ല. എന്തെങ്കിലും കാര്യങ്ങള്‍ക്ക് തുടക്കമിടണമെങ്കില്‍ പോലും പലപ്പോഴും ചായ അത്യാവശ്യമായി വരുന്ന സന്ദര്‍ഭമാണ് പലര്‍ക്കും. എന്നാല്‍ പലപ്പോഴും ചായയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഗ്രീന്‍ ടീ എങ്ങനെ കുടിയ്ക്കണം?
ചായയുടെ ആരോഗ്യഗുണങ്ങള്‍ ഇന്നും പലര്‍ക്കും അഞ്ജാതമാണ്. എന്നാല്‍ പലപ്പോഴും ചായ നല്കുന്ന ഉന്മേഷത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നിനും കഴിയുകയില്ലെന്നതും സത്യമാണ്. അതുകൊണ്ടു തന്നെ പലപ്പോഴും ചായ കുടിയ്ക്കുന്നതിനായ് ഓരോ കാരണങ്ങള്‍ കണ്ടെത്തുന്നവരാണ് നമ്മള്. എന്തൊക്കെയാണ് ചായയില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

ആന്റി ഓക്സിഡന്റ് ധാരാളം
ധാരാളം ആന്റി ഓക്സിഡന്റുകളാണ് ചായയില്‍ അടങ്ങിയിട്ടുള്ളത്. ഇത് നമ്മുടെ ശരീരത്തെ പ്രായാധിക്യത്തില്‍ നിന്നും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

കാപ്പിയേക്കാള്‍ നല്ലത് ചായ
എന്തുകൊണ്ടും കാപ്പിയേക്കാള്‍ നല്ലത് ചായയാണ്. പലപ്പോഴും കാപ്പി നമുക്ക് തലവേദനയും ഉറക്കമില്ലായ്മയുമാണ് സമ്മാനിയ്ക്കുന്നത്. ഇത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ചായ കുടിയ്ക്കുന്നത് നല്ലതാണ്.

പക്ഷാഘാത സാധ്യത കുറയ്ക്കുന്നു
പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിന് ചായ കുടിയ്ക്കുന്നതിലൂടെ കഴിയുന്നു. ചായ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിയ്ക്കുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു.

എല്ലുകളെ സംരക്ഷിക്കുന്നു
എല്ലുകളെ സംരക്ഷിക്കുന്നതിനും എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും ചായ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ചായ ദിവസവും കുടിയ്ക്കുന്നവരുടെ എല്ലുകള്‍ക്ക് ചായ കുടിയ്ക്കാത്തവരേക്കാള് പത്തിരട്ടി ബലം ഉണ്ടാവും എന്നാണ് സത്യം.

മാനസികാരോഗ്യം
മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ചായ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ഒരു കപ്പ് ചായ കുടിയ്ക്കുന്നത് മാനസികാരോഗ്യത്തേയും ഉയര്‍ത്തുന്നു.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ചായ കുടിയ്ക്കുന്നതിലൂടെ കഴിയും. ചായ കുടി രക്തത്തിലെ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കും.

ക്യാന്‍സറിനെതിരെ പ്രതിരോധിയ്ക്കും
ക്യാന്‍സറിനെ പ്രതിരോധിയ്ക്കുമെന്നതും പലപ്പോഴും ചായയുടെ ആവശ്യകതയും പ്രാധാന്യവും വര്‍ദ്ധിപ്പിക്കുന്നു. ആന്റി ഓക്സിഡന്റ് ധാരാളം ഉള്ളതിനാലാണ് ഇത്തരം കഴിവുകള്‍ ചായയ്ക്കുള്ളത് എന്നതും ശ്രദ്ധേയമാണ്. സ്തനാര്‍ബുദം വരാനുള്ള സാധ്യത 37 ശതമാനം തളച്ചിടാന്‍ ചായയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രമേഹ സാധ്യത കുറയ്ക്കുന്നു
പ്രമേഹ സാധ്യത ഇല്ലാതാക്കുന്നതിന് ചായ കുടിയിലൂടെ കഴിയും. ഇന്നത്തെ ചെറുപ്പക്കാരില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന ടൈപ്പ് ടു പ്രമേഹം ഇല്ലാതാക്കുന്നതിന് ദിവസവും ചായകുടി ശീലമാക്കൂ.

കലോറി കുറവ്
ചായയില്‍ കലോറി കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇത് നമ്മുടെ അമിതവണ്ണത്തെ ഇല്ലാതാക്കുന്നു.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് ചായകുടിയിലൂടെ കഴിയും. ദിവസവും ചായ കുടിച്ചാല്‍ 70 മുതല്‍ 80 ശതമാനം വരെയുള്ള കലോറി ഇല്ലാതാക്കാന്‍ കഴിയും എന്നതാണ് യാഥാര്‍ത്ഥ്യം.



Click it and Unblock the Notifications
