Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
പ്രകൃതിദത്ത വയാഗ്ര തയ്യാറാക്കാം
വയാഗ്ര ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്നവകാശപ്പെടുന്ന, സര്‍വപ്രചാരം നേടിയ ഒരു മരുന്നാണ്. പ്രത്യേകിച്ചു ലൈംഗിക പ്രശ്നങ്ങളുള്ളവര്‍ക്ക്.
സുഖകരമായ ലൈംഗികജീവിതം വയാഗ്ര ഉറപ്പു നല്കുന്നുവെങ്കിലും ഇതിന് പല ദോഷവശങ്ങളുമുണ്ട്.
എന്നാല്‍ പ്രകൃതിദത്ത വയാഗ്രകളും നമുക്കു ചുറ്റും ലഭ്യമാണ്. വയാഗ്രയുടെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് തണ്ണിമത്തന്. ഇതുകൊണ്ടു ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയം തയ്യാറാക്കാനും സാധിയ്ക്കും. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

പ്രകൃതിദത്ത വയാഗ്ര തയ്യാറാക്കാം
തണ്ണിമത്തന് മുറിച്ച് പുറന്തൊലി മാറ്റി ഇത് ചെറിയ കഷ്ണങ്ങളാക്കുക.

പ്രകൃതിദത്ത വയാഗ്ര തയ്യാറാക്കാം
ഇത് മിക്സിയിലോ ബ്ലെന്ററിയോ അടിച്ചു ജ്യൂസാക്കുക.

പ്രകൃതിദത്ത വയാഗ്ര തയ്യാറാക്കാം
ഇത് പാത്രത്തിലൊഴിച്ചു ചൂടാക്കണം.

പ്രകൃതിദത്ത വയാഗ്ര തയ്യാറാക്കാം
ഇതിലേയ്ക്ക് അല്പം ചെറുനാരങ്ങാനീരു ചേര്‍ത്തിളക്കുക.

പ്രകൃതിദത്ത വയാഗ്ര തയ്യാറാക്കാം
ജ്യൂസ് പകുതിയാകുന്നതു വരെ തിളപ്പിയ്ക്കാം.

പ്രകൃതിദത്ത വയാഗ്ര തയ്യാറാക്കാം
ഇത് പീന്നീട് വാങ്ങി തണുക്കാന്‍ വയ്ക്കുക.

പ്രകൃതിദത്ത വയാഗ്ര തയ്യാറാക്കാം
തണുത്ത ശേഷം കുപ്പിയിലൊഴിച്ചു സൂക്ഷിയ്ക്കാം.

പ്രകൃതിദത്ത വയാഗ്ര തയ്യാറാക്കാം
ഇത് ദിവസം രണ്ടു സ്പൂണ്‍ വീതം കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

പ്രകൃതിദത്ത വയാഗ്ര തയ്യാറാക്കാം
ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണിത്.



Click it and Unblock the Notifications
