ക്യാന്‍സര്‍ തോല്‍ക്കും ഒറ്റമൂലിയ്ക്ക് മുന്‍പില്‍

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ ഉണ്ടാക്കുന്ന ദുരിതങ്ങള്‍ എത്രയെന്നത് പലപ്പോഴും നമുക്കാര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. പൂര്‍ണമായും മാറിയാലും പലപ്പോഴായും ഇത് പിന്നീടും നമ്മളെ പിടികൂടാന്‍ സാധ്യതയുണ്ടെന്ന കാര്യവും സത്യമാണ്.

എന്നാല്‍ ക്യാന്‍സറിനെ പൂര്‍ണമായും ചെറുക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്. യാതൊരു വിധ പാര്‍ശ്വഫലങ്ങളില്ലെന്നതും പ്രകൃതിദത്തമാണ് എന്നതുമാണ് ഈ ഒറ്റമൂലിയുടെ പ്രത്യേകത. ദിവസവും നാല് സ്പൂണ്‍ വീതമാണ് ഇത് കഴിക്കേണ്ടത്. എങ്ങനെ ഇത് തയ്യാറാക്കാമന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

12 അല്ലി വെളുത്തുള്ളി, 15 ചെറുനാരങ്ങ, 400 ഗ്രാം വാള്‍നട്ട്, 400 ഗ്രാം മുളപ്പിച്ച ധാന്യം, 1 കിലോ ശുദ്ധമായ തേന്‍. ഇത്രയുമാണ് ഈ ഔഷധം തയ്യാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍.

 മുളപ്പിച്ച ധാന്യം എങ്ങനെ

മുളപ്പിച്ച ധാന്യം എങ്ങനെ

മുളപ്പിച്ച ധാന്യം എങ്ങനെ എടുക്കാമെന്നു നോക്കാം. അല്‍പം ഗോതമ്പ് ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ ഇട്ടു വെയ്ക്കുക. ഒരു ദിവസം മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം അടുത്ത ദിവസം രാവിലെ ഉണങ്ങാനായി മാറ്റി വെയ്ക്കുക. വീണ്ടും വെള്ളത്തില്‍ കഴുകുക. ഇങ്ങനെ രണ്ട് മൂന്ന് തവണ ചെയ്തതിനു ശേഷം 24 മണിക്കൂര്‍ ഗോതമ്പ് വെറുതെ വെയ്ക്കുക. പിറ്റേ ദിവസം ഇത് മുളച്ചിട്ടുണ്ടാകും.

ഔഷധം തയ്യാറാക്കുന്ന വിധം

ഔഷധം തയ്യാറാക്കുന്ന വിധം

വാള്‍നട്ട്, വെളുത്തുള്ളി, മുളപ്പിച്ച ഗോതമ്പ് എന്നിവ നല്ലതുപോലെ പൊടിക്കുക. അതിനു ശേഷം തൊലി കളയാത്ത നാരങ്ങയുെ ഇതിലേക്ക് ചേര്‍ത്ത് നന്നായി അരച്ച് ചേര്‍ക്കുക. ബാക്കിയുള്ള പത്ത് നാരങ്ങ പിഴിഞ്ഞെടുത്ത് അതിന്റെ ജ്യൂസും ഇതില്‍ മിക്‌സ് ചെയ്യുക.

 ക്യാന്‍സര്‍ തോല്‍ക്കും ഒറ്റമൂലിയ്ക്ക് മുന്‍പില്‍

ക്യാന്‍സര്‍ തോല്‍ക്കും ഒറ്റമൂലിയ്ക്ക് മുന്‍പില്‍

എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്തതിനു ശേഷം തേന്‍ ഒഴിയ്ക്കുക. കൂട്ടുകളെല്ലാം വീണ്ടും നല്ലതു പോലെ ചേര്‍ക്കുക. അതിനു ശേഷം അടച്ചുറപ്പുള്ള ഒരു പാത്രത്തിലേക്ക് ഇത് മാറ്റി ഫ്രിഡ്ജില്‍ വെയ്ക്കുക. മൂന്ന് ദിവസത്തിനു ശേഷം ഉപയോഗിക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിയ്ക്കുന്നതിന് 30 മിനിട്ടു മുന്‍പ് രണ്ട് സ്പൂണ്‍ കഴിയ്ക്കുക. രാത്രി അത്താഴം കഴിച്ചതിനു ശേഷം ഉറങ്ങാന്‍ പോകുന്നതിനു മുന്‍പായി രണ്ട് സ്പൂണ്‍ വീതം കഴിയ്ക്കുക.

 ക്യാന്‍സര്‍ രോഗികള്‍ കഴിക്കേണ്ടത്

ക്യാന്‍സര്‍ രോഗികള്‍ കഴിക്കേണ്ടത്

ചികിത്സയിലിരിയ്ക്കുന്ന ക്യാന്‍സര്‍ രോഗികള്‍ ഓരോ രണ്ട് മണിക്കൂറിലും ഈ ഔഷധം കഴിയ്ക്കുക.

 മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം നല്‍കുന്നതിനും ഈ ഔഷധം സഹായിക്കുന്നു.

 രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഈ ഒറ്റമൂലി മുന്‍പിലാണ്. ദിവസവും നാല് സ്പൂണ്‍ വീതം കഴിച്ചാല്‍ ഏത് രോഗത്തേയും പ്രതിരോധിയ്ക്കുന്നു.

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഈ ഔഷധത്തിന്റെ പങ്ക് ചെറുതൊന്നമല്ല. മാത്രമല്ല കിഡ്‌നി, കരള്‍ തുടങ്ങിയവയുടെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നതിലും ഈ പ്രകൃതി ദത്ത ഒറ്റമൂലി ഭയങ്കരന്‍ തന്നെയാണ്.

English summary

Powerful Homemade Remedy Against Cancer

Study confirms just 4 tbsp a day and the cancer is gone, this homemade remedy is useful and effective for the entire organism. You use this remedy, you can even cure cancer.
Subscribe Newsletter