Latest Updates
-
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ്
ആര്ത്തവബ്ലീഡിംഗ് 2 ദിവസം മാത്രമെങ്കില്‍...
ആര്‍ത്തവ ബ്ലീഡിംഗ് ആരോഗ്യത്തെക്കുറിച്ചു പല കാര്യങ്ങളും വിശദീകരിയ്ക്കുന്നുണ്ട്. ഇവയെക്കുറിച്ചു കൂട
ആര്‍ത്തവം സ്ത്രീ ശരീരത്തിന്റെ ആരോഗ്യലക്ഷണം കൂടിയാണ്. കൃത്യമായി ആര്‍ത്തവം വരുന്നത് സ്ത്രീയുടെ പ്രത്യുല്പാദനവ്യവസ്ഥകള് ഏതാണ്ട് നല്ല രീതിയില്‍ തന്നെ പോകുന്നുവെന്നതിന്റെ സൂചനയും.
ആര്‍ത്തവം ആരോഗ്യകരമോ അല്ലയോ എന്നതു സംബന്ധിച്ച് പല സ്ത്രീകള്‍ക്കും സംശയങ്ങള്‍ ഏറെയാണ്. ചിലര്‍ക്കു കൂടുതല്‍ ദിവസം ആര്ത്തവബ്ലീഡിംഗുണ്ടാകാം, ചിലര്‍ക്കു കുറവു ദിവസങ്ങളും.
ആര്‍ത്തവ ബ്ലീഡിംഗ് ആരോഗ്യത്തെക്കുറിച്ചു പല കാര്യങ്ങളും വിശദീകരിയ്ക്കുന്നുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ആര്ത്തവബ്ലീഡിംഗ് 2 ദിവസം മാത്രമെങ്കില്‍...
ആവറേജ് കണക്കെടുത്താല്‍ ആര്‍ത്തവസമയത്തെ രക്തപ്രവാഹം മൂന്നു ദിവസങ്ങളാണ് നീണ്ടു നില്ക്കുക. ചിലരില്‍ ഇത് 2 ദിവസമാകാം, ചിലരില്‍ 5 ദിവസവും. കൃത്യമായി ആര്‍ത്തവമുണ്ടെങ്കില്‍ ഇത് പ്രശ്നമല്ല. എന്നാല്‍ ആര്‍ത്തവക്രമക്കേടുകളും ആര്‍ത്തവപ്രവാഹം ഒരു ദിവസമോ 5ല്‍ കൂടുതല്‍ ദിവസങ്ങളോ ആവുകയാണെങ്കിലും മെഡിക്കല്‍ സഹായം തേടുക.

ആര്ത്തവബ്ലീഡിംഗ് 2 ദിവസം മാത്രമെങ്കില്‍...
ഒരു മാസം ആര്‍ത്തവം വരുന്ന അതേ തീയതിയില്‍ അടുത്ത മാസം ആര്‍ത്തവം വരുമെന്നു കരുതരുത്. 21-35 ദിവസങ്ങള്‍ക്കിടയില്‍ ആര്ത്തചക്രമുണ്ടാകാം. 21 ദിവസത്തിനു മുന്‍പോ 35 ദിലലം ശേഷമോ ആര്‍ത്തവം വരുന്നതാണ് ശ്രദ്ധിയ്ക്കേണ്ടത്.

ആര്ത്തവബ്ലീഡിംഗ് 2 ദിവസം മാത്രമെങ്കില്‍...
ചിലര്‍ക്ക് രണ്ടുമൂന്നൂ ദിവസം കുറഞ്ഞ അളവിലോ ചിലര്‍ക്ക് മൂന്നു ദിവസം വരെ കൂടിയ അളവിലോ രക്തപ്രവാഹമുണ്ടാകുന്നതും സാധാരണയാണ്. യൂട്രസ് പാളി പുറന്തള്ളപ്പെടുന്നതു കൊണ്ട് ബ്ലീഡിംഗില്‍ കട്ടിയായി ഭാഗമുണ്ടാകുന്നതും സാധാരണം. എന്നാല്‍ കൂടുതല്‍ ഇത്തരം ഭാഗങ്ങളും ഒപ്പം അതികഠിനമായ വേദനയും ശ്രദ്ധിയ്ക്കുക.

ആര്ത്തവബ്ലീഡിംഗ് 2 ദിവസം മാത്രമെങ്കില്‍...
ആര്‍ത്തവസമയത്തെ വേദനയും ശാരീരികാസ്വസ്ഥകളുമെല്ലാം സ്വാഭാവികമാണ്. എന്നാല്‍ ദൈനംദിന ജീവിതം തടസപ്പെടുത്തുന്ന വിധത്തിലെ വേദനയും അതോടൊപ്പം ഛര്‍ദി, മനംപിരട്ടല്‍ പ്രശ്നങ്ങളുമുണ്ടെങ്കില്‍ ശ്രദ്ധിയ്ക്കുക.

ആര്ത്തവബ്ലീഡിംഗ് 2 ദിവസം മാത്രമെങ്കില്‍...
മാസമുറയ്ക്കു മുന്‍പായി വെളുത്ത നിറത്തിലെ വജൈനല്‍ ഡിസ്ചാര്ജുണ്ടാകുന്നതും സാധാരണം. ഇത് ലൈംഗികമായി കൂടുതല്‍ ആക്ടീവായ സ്ത്രീകള്‍ക്കും പ്രസവം കഴിഞ്ഞ സ്ത്രീകളിലുമാണ് കൂടുതലായി കാണാറുള്ളത്.



Click it and Unblock the Notifications
