Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഒരു മാസത്തില്‍ കാഴ്ച കൂട്ടും ഈ ജ്യൂസ്
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ലെന്നു പറയുന്നത് സത്യമാണ്. കണ്ണിനു കാഴ്ചയുള്ളപ്പോള്‍ ഇതിന് നാം വലിയ പ്രാധാന്യമൊന്നും കല്പ്പിയ്ക്കില്ല. എന്തെങ്കിലും പ്രശ്നം വരുമ്പോഴാണ് കണ്ണിന്റെ വില ശരിയ്ക്കും അറിയുക.
കാഴ്ചശക്തി ശരിയായി നില നിര്‍ത്താന്‍ ഭക്ഷണചിട്ടകളും ജീവിതശൈലിയുമെല്ലാം പ്രധാനമാണ്.
കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. താഴപ്പറയുന്ന ജ്യൂസ് തയ്യാറാക്കി കുടിച്ചു നോക്കൂ.

ഒരു മാസത്തില്‍ കാഴ്ച കൂട്ടും ഈ ജ്യൂസ്
കറ്റാര്‍വാഴ, തേന്‍, ലെമണ്‍ ജ്യൂസ്, വാള്‍നട്ട് എന്നിവയുപയോഗിച്ചാണ് ഇതു തയ്യാറാക്കുന്നത്.

ഒരു മാസത്തില്‍ കാഴ്ച കൂട്ടും ഈ ജ്യൂസ്
കണ്ണിന്റെ ഒപ്റ്റിക് നാഡിയെ സ്വാധീനിച്ചാണ് ഈ ജ്യൂസ് കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുന്നത്. ഇതിനു പുറമെ ഒപ്റ്റിക് സിസ്റ്റത്തിലെ ആരോഗ്യകരമായ കോശവളര്‍ച്ചയ്ക്കും ഇതു സഹായിക്കും. ഇതും കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കും.

ഒരു മാസത്തില്‍ കാഴ്ച കൂട്ടും ഈ ജ്യൂസ്
ചേരുവകള്‍
കറ്റാര്‍വാഴ ജ്യൂസ്-2 ടേബിള്‍ സ്പൂണ്‍
തേന്‍-2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
വാള്‍നട്ട് പൊടിച്ചത്-2 ടേബിള്‍ സ്പൂണ്‍

ഒരു മാസത്തില്‍ കാഴ്ച കൂട്ടും ഈ ജ്യൂസ്
ഈ ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിക്സിയില്‍ അടിയ്ക്കുക. ഈ ജ്യൂസ് കുടിയ്ക്കാം.

ഒരു മാസത്തില്‍ കാഴ്ച കൂട്ടും ഈ ജ്യൂസ്
ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് 3 തവണ ഈ ജ്യൂസ് കുടിയ്ക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഒരു മാസത്തിനുള്ളില്‍. ഒരു മാസം അടുപ്പിച്ചു കുടിയ്ക്കണം.



Click it and Unblock the Notifications
