Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മലബന്ധത്തിന് ഒലീവ് ഓയില്‍ പരിഹാരം
രാവിലത്തെ ശോധന ശരിയല്ലെങ്കില്‍ പലര്‍ക്കും ആ ദിവസം തന്നെ സുഖകരമായി തോന്നില്ല. വയറിനും ശരീരത്ത്ിനു മൊത്തത്തിലും ഒരു സുഖക്കുറവ്.
മലബന്ധത്തിന് പരിഹാരങ്ങള്‍ പലതുണ്ട്. ഇതില്‍ പ്രകൃതിദത്ത പരിഹാരങ്ങള്‍ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.
ഇത്തരം പ്രകൃതിദത്ത പരിഹാരങ്ങളില്‍ പെട്ട ഒന്നാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ കൊണ്ടു മലബന്ധം പരിഹരിയ്ക്കാനുള്ള പല വഴികളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

മലബന്ധത്തിന് ഒലീവ് ഓയില്‍ പരിഹാരം
നാലഞ്ചു തുള്ളി ഒലീവ് ഓയിലെടുത്ത് പൊക്കിനു ചുറ്റും പുരട്ടി അല്പനേരം മസാജ് ചെയ്യുക. ടോയ്ലറ്റില് പോകുന്നതിന് അല്പം മുന്‍പ്.

മലബന്ധത്തിന് ഒലീവ് ഓയില്‍ പരിഹാരം
കാപ്പി കുടിയ്ക്കുന്നയാളെങ്കില് ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ കാപ്പിയില്‍ ചേര്‍ത്തു കുടിയ്ക്കാം.

മലബന്ധത്തിന് ഒലീവ് ഓയില്‍ പരിഹാരം
പഴം കഷ്ണങ്ങളാക്കി നുറുക്കി ഇതില്‍ ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്തിളക്കാം. ഇതു ദിവസം മൂന്നു പ്രാവശ്യം കഴിയ്ക്കാം.

മലബന്ധത്തിന് ഒലീവ് ഓയില്‍ പരിഹാരം
ഓറഞ്ച് ജ്യൂസില്‍ ഒലീവ് ഓയില്‍ ചേര്‍ത്തിളക്കി വെറുംവയറ്റില്‍ കലക്കി കുടിയ്ക്കുന്നത് നല്ല ശോധന നല്‍കും.

മലബന്ധത്തിന് ഒലീവ് ഓയില്‍ പരിഹാരം
ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍, തുല്യഅളവ് ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് മലബന്ധമകറ്റും.

മലബന്ധത്തിന് ഒലീവ് ഓയില്‍ പരിഹാരം
ഒരു കപ്പു തൈരില്‍ ഒലീവ് ഓയില്‍ കലക്കി കുടിയ്ക്കാം. ഇതും നല്ലതാണ്. ദിവസം മൂന്നു തവണ ചെയ്യാം.

മലബന്ധത്തിന് ഒലീവ് ഓയില്‍ പരിഹാരം
ഒലീവ് ഓയില്‍ ഒരു ടീസ്പൂണ്‍ പാലില്‍ കലക്കി വെറുംവയറ്റില്‍ കുടിയ്ക്കുന്നതും ഏറെ പ്രയോജനം ചെയ്യും.

മലബന്ധത്തിന് ഒലീവ് ഓയില്‍ പരിഹാരം
വേവിച്ച പച്ചക്കറികളില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്തിളക്കി കഴിയ്ക്കാം. പച്ചക്കറികളിലെ ഫൈബറും നല്ലൊരു ശോധനാമാര്ഗമാണ്.

മലബന്ധത്തിന് ഒലീവ് ഓയില്‍ പരിഹാരം
പൈനാപ്പിള്‍ കഷ്ണങ്ങളില്‍ ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് കഴിയ്ക്കാം. നല്ല ശോധന ലഭിയ്ക്കും. ദഹനത്തിന് ഇത് സഹായകം.



Click it and Unblock the Notifications
