Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മലബന്ധമകറ്റും ഒറ്റമൂലി
മലബന്ധം പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ശോധന ശരിയല്ലെങ്കില്‍ വയറിന് അസ്വസ്ഥത മാത്രമല്ല, പലതരം അസുഖങ്ങളുമുണ്ടാക്കും.
മലബന്ധമകറ്റാന്‍ പല വഴികളുമുണ്ട്. ഇതിനായി പല ഒറ്റമൂലികളുമുണ്ട്. വളരെ ലളിതമായി പരീക്ഷിയ്ക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്. ഇതു പരീക്ഷിച്ചു നോക്കൂ.

മലബന്ധമകറ്റും ഒറ്റമൂലി
ചേരുവകള്‍
എക്സ്ട്രാവിര്ജിന് ഒലീവ് ഓയില്‍- 1 ടേബിള്‍ സ്പൂണ്‍
കാപ്പി-1 കാപ്പി അല്ലെങ്കില്‍
ഓറഞ്ച് ജ്യൂസ്-1 ഗ്ലാസ്

മലബന്ധമകറ്റും ഒറ്റമൂലി
കാപ്പിയിലോ ഓറഞ്ച് ജ്യൂസിലോ ഒലീവ് ഓയില്‍ ചേര്‍ത്തിളക്കുക. ഇത് കുടിയ്ക്കാം. മലബന്ധമകറ്റാന്‍ ഇത് ഏറെ നല്ലതാണ്.

മലബന്ധമകറ്റും ഒറ്റമൂലി
ഈ മിശ്രിതം നല്ലൊരു ലാക്സേറ്റീവായി പ്രവര്‍ത്തിയ്ക്കുന്നു.രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.

മലബന്ധമകറ്റും ഒറ്റമൂലി
ആദ്യദിവസങ്ങളില്‍ ഈ മിശ്രിതം കുറേശെ കുടിയ്ക്കുകാണ് നല്ലത്. നിങ്ങളുടെ ശരീരത്തിന് ഇത് പ്രതിപ്രവര്‍ത്തനമുണ്ടാക്കുന്നില്ലെങ്കില്‍ പിന്നീട് അളവ് കൂട്ടാം.

മലബന്ധമകറ്റും ഒറ്റമൂലി
ഒലീവ് ഓയില്‍ ചേര്‍ക്കുമ്പോള്‍ കാപ്പിയിലും ഓറഞ്ച് ജ്യൂസിലും മധുരം ചേര്‍ക്കരുത്. ഈ മിശ്രിതം നല്ലപോലെ ഇളക്കിച്ചേര്‍ക്കുകയും വേണം.



Click it and Unblock the Notifications
