For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാബേജ് ഇല നെഞ്ചിലും കാലിലും വെയ്ക്കുമ്പോള്‍

By Super Admin
|

കാബേജ് ശരീരത്തിലെ പല രോഗങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നു. തൈറോയിഡ് ഗ്രന്ഥിയിലെ പ്രശ്‌നങ്ങള്‍ക്കും , തലവേദനയ്ക്കും കബേജ് ഉത്തമ മരുന്നാണെന്ന് എത്രപേര്‍ക്കറിയാം. ഇപ്പോള്‍ പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന എന്തും നമുക്ക്് ഒരു വിധത്തില്‍ അല്ലങ്കില്‍ മറ്റൊരു വിധത്തില്‍ ഉപകാരപ്രദമാണല്ലോ.

അങ്ങനെ പല രോഗങ്ങള്‍ക്കുമുളള മരുന്നും പ്രകൃതിയില്‍ നിന്ന് നമുക്ക് ലഭിക്കുന്നുണ്ട് , ഇവ പലപ്പോഴം അലോപ്പൊതി മരുന്നുകളെക്കാള്‍ കേമവുമായിരിക്കും. ഇവയ്ക്ക് മോശമായ യാതൊരുവിധ , സൈഡഫെക്റ്റ്ം ഉണ്ടാവുന്നില്ലെന്നതും പ്രധാനമാണ്. കാബേജ് നമ്മളെല്ലാം ഭക്ഷണമായാണല്ലോ ഉപയോഗിക്കുന്നത്. എന്നാല്‍ കേട്ടോളു കാബേജ് പ്രകൃതിദത്തമായ ഒരു മരുന്നുകൂടിയാണ്.

മുലയൂട്ടലിലെ വേദന

മുലയൂട്ടലിലെ വേദന

നിങ്ങള്‍ ഇപ്പോള്‍ മുലയൂട്ടുന്ന അമ്മയാണോ ? മുലയൂട്ടുമ്പോള്‍ വേദന അനുഭവപ്പെടാറുണ്ടോ ? എങ്കില്‍ കാബേജിന്റെ ഒരു പോള അടര്‍ത്തിയെടുത്ത് വേദന അനുഭവപ്പെടുന്ന ഭാഗങ്ങളില്‍ വയ്ക്കുക. രാത്രിയോ പകലോ നിങ്ങള്‍ക്കിത് ചെയ്യാം നല്ല മാറ്റം അനുഭവപ്പെടുന്നതാണ്.

മുലയൂട്ടലിലെ വേദന

മുലയൂട്ടലിലെ വേദന

കാബേജിന്റെ ഒരു പോള അടര്‍ത്തിയെടുത്ത് തണുത്ത വെളളത്തില്‍ കഴുകുക, ശേഷം അതിന്റെ നടുക്കുളള തണ്ട് മുറിച്ചു മാറ്റുക. നിപ്പിള്‍ കവര്‍ ചെയ്യാത്തതുപോലെ ഇത് നിങ്ങളുടെ സ്തനങ്ങളില്‍ വയ്ക്കുക , എന്നിട്ട് സാധാരണപോലെ ബ്രാ ധരിക്കാവുന്നതാണ്. 20 മിനിട്ട് കഴിഞ്ഞോ അല്ലങ്കില്‍ തണുപ്പ് മാറിയതിന് ശേഷമോ കാബേജ് പോള മാറ്റാവുന്നതാണ്. ആവശ്യമുളള അത്രയും തവണ ഇത് ആവര്‍ത്തിക്കാവുന്നതാണ്.

തൈറോയിഡ് പ്രശ്‌നങ്ങള്‍

തൈറോയിഡ് പ്രശ്‌നങ്ങള്‍

തൈറോയിഡ് ഗ്രന്ഥിയിലെ ആവശ്യമായ ഹോര്‍മോണ്‍ വളര്‍ച്ച , മെറ്റബോളിസം , ദഹനത്തെ സഹായിക്കുന്ന അവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലങ്കില്‍ കാബേജ് ഉപയോഗിക്കാം.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

ഒരു കാബേജിന്റെ ഒരു പോള എടുത്ത് കഴുത്തില്‍ വയ്ക്കുക , ഏകദേശം തൈറോയിഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്ന ഭാഗത്ത് തൊണ്ടയിലായി. ഇങ്ങനെ രാത്രി ഉറങ്ങാന്‍ ക്ിടക്കുമ്പോള്‍ ഓരു ബാന്റേജ് ഉപയോഗിച്ച് കാബേജ് പോള കെട്ടിവയ്ക്കുക. രാവിലെ നീര്‍വീര്‍പ്പിന് ശമനം ലഭിക്കുന്നതാണ്.

നീര് വീഴ്ചയ്ക്ക് പരിഹാരം

നീര് വീഴ്ചയ്ക്ക് പരിഹാരം

നിങ്ങളുടെ കാലിനോ കൈക്കോ നീര്‍വീര്‍പ്പുണ്ടോ ? എങ്കില്‍ ഒരു കാബേജിന്റെ ഒരു പോള എടുത്ത കഴുകിയ ശേഷം ഓരു ബാന്റേജ് ഉപയോഗിച്ച് നീര്‍വീര്‍പ്പുള്ള ഭാഗത്ത് കെട്ടിവയ്ക്കുക ഉറങ്ങാന്‍ കിടക്കുമ്പോളും ഇത് ചെയ്യാവുന്നതാണ്, നീര്‍വീര്‍പ്പിന് നല്ല മാറ്റം ലഭിക്കം

മൈഗ്രേയ്ന്‍ പരിഹാരം

മൈഗ്രേയ്ന്‍ പരിഹാരം

ഒരു കാബേജിന്റെ ഒരു പോള എടുത്ത് തലയ്ക്ക് മുകളിലോ നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഭാഗത്തോ വയ്ക്ക്ുക, കാബേജ് പോള വിണ് പോവാതിരിക്കാന്‍ തൊപ്പി ധരിക്കുകയോ കെട്ടിവയ്ക്കുകയോ ചെയ്യുക, തലവേദനയ്ക്ക് ശമനം ലഭിക്കുന്നതാണ്.

English summary

Miraculous Health Benefits Of Putting Cabbage Leaves On Your Chest And Legs

Cabbage leaves function like a magnet for many diseases in the body. Moreover, the cabbage is very helpful for treating specific conditions such as thyroid gland problems, headaches and other.
Story first published: Thursday, September 29, 2016, 17:22 [IST]
X
Desktop Bottom Promotion