Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
വേനല്‍ക്കാലത്തെ സൂപ്പര്‍ പഴം
വേനല്‍ക്കാലത്താണ് ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. എന്നാല്‍ നമ്മുടെ ശ്രദ്ധക്കുറവും മറ്റു പ്രശ്നങ്ങളും പലപ്പോഴും ആരോഗ്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്കാന് നമുക്ക് കഴിയുന്നില്ല. എന്നാല്‍ മസ്ക് മെലന് എന്നറിയപ്പെടുന്ന ഖര്ബുജ വേനല്‍ക്കാലത്ത് നമുക്കേറെ സംരക്ഷണം നല്‍കുന്നതാണ്.
വേനൽക്കാലത്ത് കാണുന്ന ഒരു പഴമാണ് ഖാർബുജാ എന്നറിയപ്പെടുന്ന മസ്ക്മെലൻ. ഇത് വളരെ രുചികരവും ആരോഗ്യപ്രദവുമായ പഴം ആണ് . ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. മൂത്ര സംബന്ധിയായ അണുബാധ തടയാനുള്ള വീട്ടുവിഭവങ്ങൾ

മലബന്ധം അകറ്റും
നാരുകളും ജലാംശവും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മലബന്ധത്തിനു ഇത് വളരെ നല്ലതാണ്

പ്രതിരോധ ശേഷി കൂട്ടുന്നു
വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധ ശേഷി കൂട്ടുകയും വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണം കൂട്ടുകയും ചെയ്യും

കണ്ണിന്റെ ആരോഗ്യം
വിറ്റാമിൻ എ യും ബീറ്റാ കരോട്ടിനും അടങ്ങിയിരിക്കുന്നതിനാൽ കണ്ണിനു വളരെ നല്ലതാണ്.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
ഈ പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിച്ച് സ്ട്രോക്കിൽ നിന്നും ഹൃദ്രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു .

ആർത്തവ ശുശ്രുഷയ്ക്ക് ഉപയോഗിക്കുന്നു
ഇതിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ സ്ത്രീകളിൽ ആർത്തവസമയത്തെ വേദന കുറയ്ക്കുന്നു .



Click it and Unblock the Notifications
