Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ലൈംഗികശേഷി കൂട്ടാന്‍ പെല്‍വിക് വ്യായാമം
ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ പല വഴികളുമുണ്ട്. മരുന്നുകളും ഭക്ഷണങ്ങളും വ്യായാമവുമെല്ലാം ഇതില്‍ പെടും.
വ്യായാമങ്ങളില്‍ തന്നെ പെല്‍വിക് മസിലുകള്‍ കേന്ദ്രീകരിച്ചുള്ള വ്യായാമങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും, പ്രത്യേകിച്ചു പുരുഷന്മാര്ക്ക് ഗുണം നല്കുമെന്നു തെളിഞ്ഞിട്ടുണ്ട്. കെഗെല്‍ വ്യായാമങ്ങളെന്നാണ് ഇവ അറിയപ്പെടുന്നത്.
ഇതുകൊണ്ടുതന്നെ അമിതവണ്ണം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളുള്ള പുരുഷന്മാര്ക്ക് ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഡോക്ടര്‍മാര്‍ ഇത്തരം വ്യായാമങ്ങള്‍ നിര്‍ദേശിയ്ക്കാറുണ്ട്.

ലൈംഗികശേഷി കൂട്ടാന്‍ പെല്‍വിക് വ്യായാമം
പെല്‍വിക് മസിലുകള്‍ കണ്ടു പിടിയ്ക്കുകയാണ് ആദ്യം വേണ്ടത്. ഇതിനായി മൂത്രമൊഴിയ്ക്കുമ്പോള്‍ ഇടയില്‍ പെട്ടെന്നു നിര്‍ത്തുക. ഇതിനായി ഉപയോഗിയ്ക്കുന്ന മസിലുകളാണ് പെല്‍വിക് മസിലുകള്‍.

ലൈംഗികശേഷി കൂട്ടാന്‍ പെല്‍വിക് വ്യായാമം
ഈ മസിലുകള്‍ ലൂസാക്കുകയും ടൈറ്റാക്കുകയും ചെയ്യുക. അവ ടൈറ്റാക്കി അഞ്ചു സെക്കന്റിനു ശേഷം വേണം ലൂസാക്കാന്‍. മറ്റു ഭാഗങ്ങളിലെ മസിലുകളുടെ പ്രവര്‍ത്തനം തടസപ്പെടാതെ പെല്‍വിക് മസിലുകള്‍ മാത്രം കേന്ദ്രീകരിച്ചു വേണം ഇതു ചെയ്യാന്‍.

ലൈംഗികശേഷി കൂട്ടാന്‍ പെല്‍വിക് വ്യായാമം
തുടക്കത്തില്‍ ഇത് നിലത്തു നിവര്‍ന്നു കിടന്നു ചെയ്യാം. ഇതു ശീലമായാല്‍ ഏതു ഘട്ടത്തില്‍ വേണമെങ്കിലും പെല്‍വിക് മസില് വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.

ലൈംഗികശേഷി കൂട്ടാന്‍ പെല്‍വിക് വ്യായാമം
ഇത് ചെയ്താല്‍ ഉടന്‍ ഫലം ലഭിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കരുത്. ഇതിന് അല്പനാളുകള് പിടിയ്ക്കും. ഈ വ്യായാമം മുടക്കാതെ ചെയ്യുകയും വേണം.

ലൈംഗികശേഷി കൂട്ടാന്‍ പെല്‍വിക് വ്യായാമം
സ്ത്രീകള്‍ ഈ വ്യായാമം ചെയ്യുന്നത് രതിമൂര്‍ഛയുണ്ടാകാന്‍ സഹായിക്കും. പ്രസവസമയത്തും ഇത് ഗുണം ചെയ്യും.

ലൈംഗികശേഷി കൂട്ടാന്‍ പെല്‍വിക് വ്യായാമം
സ്ത്രീകള്‍ സെക്സ് സമയത്ത് പെല്‍വിക് മസിലുകള്‍ ലൂസാക്കുകയും ടൈറ്റാക്കുകയും ചെയ്യുന്നത് പുരുഷന്മാര്ക്ക് സെക്സ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും.

ലൈംഗികശേഷി കൂട്ടാന്‍ പെല്‍വിക് വ്യായാമം
ഈ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശ്വാസം പിടിച്ചു നിര്‍ത്തരുത്. ശരിയായ രീതിയില്‍ ശ്വാസോച്ഛാസം ചെയ്യുക. ഇത് മല, മൂത്ര വിസര്‍ജനം പിടിച്ചു നിര്‍ത്താനും ഉപയോഗിയ്ക്കരുത്.



Click it and Unblock the Notifications
