Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
വെണ്ണ കഴിയ്ക്കുന്നതു ഗുണമോ ദോഷമോ?
വെണ്ണയുടെ സ്വാദിഷ്ടമാണെങ്കിലും ഇത് തടി കൂട്ടും കൊളസ്ട്രോള്‍ കൂട്ടും എന്നെല്ലാം കരുതി ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ മിതമായി കഴിച്ചാല്‍ വെണ്ണയും ആരോഗ്യത്തിന് ഏറെ ഗുണകരമാണന്നതാണ് വാസ്തവം.
വെണ്ണ കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ

വെണ്ണ കഴിയ്ക്കുന്നതു ഗുണമോ ദോഷമോ?
വെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡ്, സ്പിന്‍ഗോലിപിഡ്സ് എന്നിവ ക്യാന്‍സര്‍ വരാതെ തടയാന്‍ നല്ലതാണ്.

വെണ്ണ കഴിയ്ക്കുന്നതു ഗുണമോ ദോഷമോ?
മൈഗ്രെയ്ന് തടയാന്‍ വെണ്ണ നല്ലതാണ്. വെണ്ണയിലെ കാല്‍സ്യമാണ് ഇതിന് സഹായിക്കുന്നത്. പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം തടയുന്നതിനും വെണ്ണ വളരെ നല്ലതാണ്.

വെണ്ണ കഴിയ്ക്കുന്നതു ഗുണമോ ദോഷമോ?
പുരുഷന്മാരില് മസില് ശക്തിക്ക് വെണ്ണ വളരെ നല്ലതാണ്. ഇതിലെ ഫോസ്ഫറസ്, സിങ്ക്സ വൈറ്റമിന്‍ എ, റൈബോഫ്ളേവിന്‍, വൈറ്റമിന്‍ ബി 12 എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

വെണ്ണ കഴിയ്ക്കുന്നതു ഗുണമോ ദോഷമോ?
ആവശ്യത്തിന് ശരീരഭാരമില്ലാത്തവര്ക്ക് തൂക്കം കൂടുവാന്‍ വെണ്ണ സഹായിക്കും. വെണ്ണയില്‍ കൊഴുപ്പിനൊപ്പം കാല്‍സ്യം, ധാതുക്കള്‍, പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

വെണ്ണ കഴിയ്ക്കുന്നതു ഗുണമോ ദോഷമോ?
മുലപ്പാലിന്റെ ഉല്പാദനത്തിന് വെണ്ണ നല്ലതാണ്. ഗര്‍ഭിണിയായ സ്ത്രീകള്‍ വെണ്ണ കഴിയ്ക്കുന്നത് നല്ലതുമാണ്. ഗര്‍ഭിണിയായിരിക്കെ വെണ്ണ കഴിയ്ക്കുന്നതു കൊണ്ട് അമ്മയുടേയും കുഞ്ഞിന്റെയും എല്ലുബലം കൂടുകയും ചെയ്യുന്നു.

വെണ്ണ കഴിയ്ക്കുന്നതു ഗുണമോ ദോഷമോ?
വെണ്ണയില്‍ കാല്‍സ്യം, വൈറ്റമിന്‍ ബി12, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് നല്ലതാണ്.

വെണ്ണ കഴിയ്ക്കുന്നതു ഗുണമോ ദോഷമോ?
ഇവയ്ക്കു പുറമെ പല്ല്, ചര്‍മം തുടങ്ങിയവയുടെ ആരോഗ്യത്തിനും വെണ്ണ നല്ലതാണ്.



Click it and Unblock the Notifications
