Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വൃക്കരോഗങ്ങൾ അകറ്റാൻ വിറ്റാമിൻ ഡി
പുതിയ പഠനങ്ങൾ പറയുന്നത് കുട്ടികളിൽ വിറ്റാമിൻ ഡി യുടെ അഭാവം വൃക്കരോഗത്തിലേക്കു നയിക്കുമെന്നാണ് .കുട്ടികളിൽ വിറ്റാമിൻ ഡി യുടെ അഭാവം കൂടുതലായി കണ്ടുവരുന്നു .അതുപോലെ തന്നെ ക്രോണിക് കിഡ്‌നി ഡിസീസ് (സി കെ ഡി)യും
വിറ്റാമിൻ ഡി ,സി .കെ .ഡി ,മറ്റു പല ഘടകങ്ങൾ എന്നിവ ചേർത്തു നടത്തിയ പഠനം പറയുന്നത് ഏകദേശം മൂന്നിൽ രണ്ടു കുട്ടികളിലും വിറ്റാമിൻ ഡി യുടെ കുറവും നെഫ്രോണിനെ ബാധിക്കുന്ന ഗ്ലോമേറോപതി പോലുള്ള തകരാറും ഉള്ളതായി കാണപ്പെട്ടു എന്നാണ്. ആണിന് മസിലില്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍
കുട്ടികളിൽ വിറ്റാമിൻ ഡി യുടെ അഭാവം കൂടുതലായി കണ്ടുവരുന്നു .അതുപോലെ തന്നെ ക്രോണിക് കിഡ്‌നി ഡിസീസ് (സി കെ ഡി )യും .പുതിയ പഠനങ്ങൾ പറയുന്നത് കുട്ടികളിൽ വിറ്റാമിൻ ഡി യുടെ അഭാവം വൃക്കരോഗത്തിലേക്കു നയിക്കുമെന്നാണ് .വിറ്റാമിൻ ഡി , ഡി ,സി .കെ .ഡി ,മറ്റു പല ഘടകങ്ങൾ എന്നിവ ചേർത്തു നടത്തിയ പഠനം പറയുന്നത് ഏകദേശം മൂന്നിൽ രണ്ടു കുട്ടികളിലും വിറ്റാമിൻ ഡി യുടെ കുറവും നെഫ്രോണിനെ ബാധിക്കുന്ന ഗ്ലോമേറോപതി പോലുള്ള തകരാറും ഉള്ളതായി കാണപ്പെട്ടു എന്നാണ്.

വിറ്റാമിൻ ഡി യുടെ അളവ് ശീതകാലത്തു മറ്റു മാസങ്ങളേക്കാൾ കുറവായിരിക്കും .ജർമനിയിലെ ഹേഡിൽബർഗ് യൂണിവേഴ്സിറ്റിയിലെ ആൻകെ ഡയോൺ പറയുന്നത് കാലാവസ്ഥ വകഭേദങ്ങൾ വിറ്റാമിൻ ഡി യെ ബാധിക്കുന്നു .കൂടാതെ ഭക്ഷണങ്ങളും, രോഗങ്ങളും വിറ്റാമിൻ ഡി നിയന്ത്രിക്കുന്ന ജീനുകളെ ബാധിക്കുന്നു .
വിറ്റാമിൻ ഡി യുടെ കുറവ് ഓസ്‌റ്റോംപൊറോസിസ് കാൻസർ ,കാർഡിയോ വാസ്കുലാർ രോഗങ്ങൾ ,ആട്ടോഇമ്യുണൽ ഡിസോഡർ എന്നിവയുണ്ടാക്കുന്നു .വിറ്റാമിൻ ഡി സപ്ലിമെന്റ് കഴിക്കുന്ന വൃക്കരോഗമുള്ള കുട്ടികളെക്കാൾ രണ്ടു മടങ്ങു കൂടുതലാണ് സപ്ലിമെന്റ് കഴിക്കാത്ത കുട്ടികളുടെ അളവ് .

കുട്ടികളിലെ വിറ്റാമിൻ ഡി യുടെ അഭാവവും , വൃക്കരോഗം തടയാനും ,സപ്ലിമെൻറേഷൻ പ്രാബല്യത്തിൽ കൊണ്ടുവരാനുമുള്ള പല നിർദ്ദേശങ്ങളും നടപ്പിലാക്കിയിട്ടുണ്ട് .ഡയോണിന്റെ അഭിപ്രായത്തിൽ 12 യൂറോപ്യൻ രാജ്യങ്ങളിലായി വൃക്കരോഗമുള്ള 500 കുട്ടികളെ അവർ നിരീക്ഷിച്ചു .അതിന്റെ കണ്ടുപിടിത്തങ്ങൾ ക്ലിനിക്കൽ ജേണൽ ഓഫ് അമേരിക്കൻ സൊസൈറ്റി ഓഫ് നെഫ്രോളജി (സി ജെ എ എസ് എൻ ) പ്രസിദ്ധീകരിച്ചിട്ടുണ്ട് .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
