Latest Updates
-
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ!
മൈഗ്രേയ്ന് കുറയ്ക്കാന് ഉപ്പിലൊരു പ്രയോഗം
മാനസിക, ശാരീരിക സംഘര്ഷങ്ങളുടെ ഫലമായി ഉണ്ടാകുന്ന തലവേദനയാണ് മൈഗ്രേയ്ന്. സാധാരണ തലവേദനയേക്കാള് ഇരട്ടി ശക്തിയാണ് മൈഗ്രേയ്നിനുണ്ടാവുക എന്നതാണ് മറ്റൊരു കാര്യം. അമിതമായി പുകവലിക്കുന്നവരിലും മദ്യപിക്കുന്നവരിലും മൈഗ്രേയ്ന് സ്ഥിരമാണ്. ഇടവിട്ടനുഭവപ്പെടുന്ന കഠിനമായ തലവേദനയാണ് മൈഗ്രേയ്നിന്റെ പ്രാരംഭ ലക്ഷണം. മനം പിരട്ടല്, ഛര്ദ്ദി, ഞരമ്പു സംബന്ധമായ വ്യതിയാനങ്ങള്, ക്ഷീണം തുടങ്ങിയവയാണ് മൈഗ്രേയ്നിന്റെ ലക്ഷണങ്ങളില് ചിലത്. അമിതജോലിഭാരമാണ് മൈഗ്രേയ്നിന്റെ ലക്ഷണങ്ങളിലൊന്ന്. തലവേദനയുള്ളപ്പോള് തലച്ചോറിന് പുറത്തുള്ള ഞരമ്പുകള് വികസിക്കുകയും രക്തയോട്ടം വര്ദ്ധിക്കുകയുമാണ് ചെയ്യുന്നത്. ഈ സമയം തലയില് ഐസ് വെയ്കകുന്നത് രക്തയോട്ടം കുറയ്ക്കാന് കാരണമാകുന്നു.

എന്നാല് ഇനി മൈഗ്രേയ്ന് നിയന്ത്രിക്കാന് അഥവാ ഇല്ലാതാക്കാന് ഉപ്പിനു കഴിയും. എന്നാല് ഉപ്പ് ഉപയോഗിക്കുമ്പോള് ചില കാര്യങ്ങള് നമ്മള് ശ്രദ്ധിക്കണം. സാധാരണ ഉപ്പിനു പകരം വൃത്തിയുള്ള ഇന്തുപ്പാണ് മൈഗ്രേയ്ന് പ്രതിവിധിയായി ഉപയോഗിക്കേണ്ടത്. ഉപ്പിന്റെ അതേ രുചി തന്നെയാണ് ഇന്തുപ്പിനും ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതുമാണ്. 118ലധികം മൂലകങ്ങളാണ് ഇന്തുപ്പില് അടങ്ങിയിട്ടുള്ളത്. ഇത് വേദനയുടെ തീവ്രത കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്തുപ്പിന്റെ ഉപയോഗം മൂലമുണ്ടാകുന്ന സീറോടോണിന് എന്ന ഹോര്മോണിന്റെ ഉത്പാദനത്തിലൂടെ മൈഗ്രേയ്നിന്റെ വേദനയുടെ തോത് കുറയുന്നു. വെള്ളം കുടിച്ച് മൈഗ്രേന് തുരത്താം

ഇന്തുപ്പ് നാരങ്ങാ നീരില് ചേര്ത്ത് കഴിക്കുന്നത് നിമിഷനേരം കൊണ്ട് മൈഗ്രേയ്നിന്റെ തോത് കുറയ്ക്കുന്നു. അര ടീസ്പൂണ് നാരങ്ങാ നീരില് അല്പം ഇന്തുപ്പ് ചേര്ത്ത് പരീക്ഷണാടിസ്ഥാനത്തില് മാത്രം ഉപയോഗിച്ചു നോക്കുക. പലര്ക്കും ആദ്യ ഉപയോഗത്തില് ബുദ്ധിമുട്ടനുഭവപ്പെടുമെങ്കിലും ഇത് യാതൊരു വിധ പാര്ശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ മൈഗ്രേയ്ന് നിമിഷങ്ങള്ക്കുള്ളില് കുറയ്ക്കാന് ഇത്രയും ബെസ്റ്റ് വഴി വേറെ ഇല്ലെന്നതു തന്നെയാണ് യാഥാര്ത്ഥ്യം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
