Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
മരുന്നില്ലാതെ തന്നെ തലവേദന പറപറക്കും
പല കാരണങ്ങള്‍ കൊണ്ടും നമുക്ക് തലവേദനയുണ്ടാകാം. അതിന് പ്രത്യേക പ്രായമോ സമയമോ ഒന്നമില്ല. എന്നാല്‍ പലപ്പോഴും തലവേദന വന്നാല്‍ ഉടന്‍ തന്നെ ബാമോ, വേദനസംഹാരികളോ കഴിച്ച് അതിനെ ഇല്ലാതാക്കാനാണ് നമ്മള് ശ്രമിക്കാറ്. എന്നാല്‍ ഇനി ഇതിന്റെയൊന്നും ആവശ്യമില്ല. തലവേദന ഇനി 'തലവേദന'യാവില്ല
സ്ട്രസ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം തലവേദനയുടെ പ്രധാന കാരണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇനി ഇത്തരത്തില്‍ തലവേദനയുണ്ടാകുമ്പോള് മരുന്നുകളോ ബാമോ ഒന്നുമില്ലാതെ തന്നെ തലവേദനയെ തുരത്താം. അതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു നോക്കാം.

നടക്കുക
പലപ്പോഴും ശുദ്ധവായു ലഭിയ്ക്കുന്നതിലൂടെ നമ്മുടെ തലവേദന പമ്പകടക്കും. ദീര്‍ഘനേരത്തെ ഇരുത്തത്തിന്റെ ഫലമായാണ് പലപ്പോഴും തലവേദന നമ്മളെ പിടി കൂടുന്നതും.
ഐസ് പാക്ക് വെയ്ക്കുക
തലയ്ക്കു തണുപ്പു ലഭിച്ചാല്‍ പലപ്പോഴും ഇത് തലവേദനയെ തുരത്തും. അതുകൊണ്ടു തന്നെ തലവേദനയുള്ളപ്പോള്‍ ഐസ് പാക്ക് വെയ്ക്കുന്നത് നല്ലതാണ്.

കുളിയ്ക്കുക
തലവേദനയുള്ളപ്പോള്‍ കുളിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തേയും മനസ്സിനേയും ശുദ്ധീകരിക്കുന്നു. മാത്രമല്ല മാനസിക സമ്മര്‍ദ്ദം മൂലമുള്ള തലവേദനയാണെങ്കില്‍ കുളിയിലൂടെ മനസ്സ് പലപ്പോഴും ശാന്തമാകുന്നു. തലലേദന കൂട്ടും ഭക്ഷണങ്ങള്‍
ഹെഡ് മസ്സാജ്
ഹെഡ് മസാജ് ചെയ്യുന്നതും തലവേദനയ്ക്ക പരിഹാരമാണ്. 10-15 സെക്കന്‍ഡ് നേരമെങ്കിലും ഹെ്ഡ് മസാജ് ചെയ്യാന്‍ ശ്രമിയ്ക്കുക.

ഉറക്കം നല്ലതിന്
തലവേദനയുള്ളപ്പോള്‍ പലര്‍ക്കും ഉറങ്ങാന്‍ കഴിയില്ല എന്നതാണ് സത്യം. എന്നാല്‍ ഉറങ്ങുന്നതും തലവേദന കുറയ്ക്കാന്‍ ശ്രമിയ്ക്കും എന്നത് കാര്യം. അതുകൊണ്ടു തന്നെ തലവേദനയുള്ളപ്പോള്‍ ഉറങ്ങുന്നത് നല്ലതാണ്.
ഭക്ഷണം കഴിയ്ക്കുക
പലപ്പോഴും ഭക്ഷണം കഴിയ്ക്കാതിരുന്നാലും തലവേദന ഉണ്ടാവും. അതുകൊണ്ടു തന്നെ ഭക്ഷണം കഴിയ്ക്കുന്നതും തലവേദന കുറയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

