Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
എളുപ്പത്തില്‍ റിലാക്സ് ചെയ്യാം
ജീവിതത്തില്‍ സ്ട്രെസും ടെന്‍ഷനുമെല്ലാം പതിവാണ്. ഇവ നമ്മുടെ മൂഡിനേയും ആരോഗ്യത്തേയും ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.
ശരീരവും മനസും റിലാക്സാക്കി വയ്ക്കേണ്ടത് ആരോഗ്യത്തിനും സമാധാനത്തിനുമെല്ലാം പ്രധാനമാണ്.
മനസും ശരീരവും റിലാക്സ് ചെയ്യാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

തൈര്, അച്ചാര്‍
തൈര്, അച്ചാര്‍ തുടങ്ങിയവ കഴിയ്ക്കുന്നത് മനസും ശരീരവും റിലാക്സാകാനുള്ള നല്ലൊരു വഴിയാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇവയിലെ നല്ല ബാക്ടീരിയ വയറിനെ ശാന്തമാക്കും. ഇതുവഴി നാഡികളെയും.

തൈര്, അച്ചാര്‍
പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യുന്നത് റിലാക്സാക്കും. ഇതുപോലെ സ്വയം ആലിംഗനം ചെയ്യുന്നതും ഇതേ ഗുണം നല്‍കുമെന്നാണ് പഠയുന്നത്. കൈകള്‍ കൊണ്ട് ശരീരത്തെ പൊതിഞ്ഞു പിടിയ്ക്കുക.

ദിവാസ്വപ്നം
ദിവാസ്വപ്നം കാണുന്നതും നല്ലൊരു വഴിയാണ്. ശരീരവും മനസും റിലാക്സാകാന്‍ ഇതു സഹായിക്കുമത്രെ. പരീക്ഷിച്ചു നോക്കൂ.

ശ്വാസം
കണ്ണുകളടച്ച്, ദീര്‍ഘമായി ശ്വാസം ഉള്ളിലേയ്ക്കെടുത്ത് തല താഴ്ത്തി വച്ച് ഒരു മിനിറ്റു കിടക്കുക. ഇതുവഴി നാഡികള്‍ ശാന്തമാകും.

പ്രകൃതി
ജനലുകളും വാതിലുകളുമെല്ലാം തുറന്നിട്ട് ദീര്‍ഘമായി ശ്വസിയ്ക്കുക. അല്പനേരം പുറത്തേയ്ക്കു നോ്ക്കി നില്‍ക്കുകയോ പുറത്തേയ്ക്കിറങ്ങി നടക്കുകയോ ചെയ്യുക. ശാന്തമായ പ്രകൃതി മനസിനും ശരീരത്തിനും നല്ലൊരു സമാധാനം നല്‍കും.

ജോലി
സ്ട്രെസും ടെന്‍ഷനും നല്കുന്ന കാര്യങ്ങളില്‍ നിന്നും വിട്ട്, ചിന്തകളില്‍ നിന്നും വിട്ട് ഏതെങ്കിലും ജോലികളില്‍ വ്യാപൃതരാകുക.

മുടി
മുടി പതുക്കെ തുടര്‍ച്ചയായി ചീകുന്നതും ശരീരത്തിനും മനസിനും ശാന്തത നല്കുമെന്നു തെളിഞ്ഞിട്ടുണ്ട്.



Click it and Unblock the Notifications
