Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഓഫീസ് തടി കൂട്ടുന്നുവോ?
ഓഫീസ് അനാരോഗ്യകരമായ പല ജീവിതശൈലികളും സ്വീകരിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന ഒരിടമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. അസുഖങ്ങള്‍ വരാനും തടി കൂടാനുമെല്ലാം ഓഫീസില്‍ നാം അനുവര്‍ത്തിയ്ക്കുന്ന ചില ശീലങ്ങള്‍ കാരണമാകും.
ഓഫീസ് പല തരത്തിലും തടി കൂട്ടാന്‍ ഇടയാക്കുന്നുണ്ട്. ഇവയെങ്ങനെയാണെന്നു നോക്കൂ,
ഓഫീസ് പലപ്പോഴും സ്ട്രെസ് കൂട്ടുന്നുണ്ട്. സ്ട്രെസ് ഹോര്‍മോണ്‍ തടി കൂട്ടാനുള്ള ഒരു കാരണമാണ്യ

ഓഫീസ് തടി കൂട്ടുന്നുവോ?
ഓഫീസിലേക്കു തിരിക്കുന്ന തിരക്കില്‍ പ്രാതല്‍ വേണ്ടെന്നു വയ്ക്കുന്നവരുണ്ട്. നിസാരമാണെന്നു കരുതുമെങ്കിലും ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണിത്. ഇത് ഇടയ്ക്ക് മറ്റു വല്ലതും കൊറിക്കാന്‍ പ്രേരിപ്പിക്കും. അല്ലെങ്കില്‍ വിശപ്പു കൂടി ഉച്ചക്ക് കൂടുതല്‍ ഭക്ഷണം കഴിയ്ക്കും.

ഓഫീസ് തടി കൂട്ടുന്നുവോ?
ജോലിക്കിടെ വിശപ്പും മുഷിപ്പും മാറാന്‍ എന്തെങ്കിലും കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് മിക്കവാറും ആരോഗ്യത്തിന് ദോഷം ചെയ്യുന്ന, വറുത്ത സ്നാക്സായിരിക്കും. ശരീരം തടിക്കാന്‍ മറ്റെന്തു വേണം.

ഓഫീസ് തടി കൂട്ടുന്നുവോ?
ചായ, കാപ്പി ഉപയോഗം ഓഫിസിലാകുമ്പോള് അധികമാകും. ഇതുവഴി കൂടുതല്‍ പാലും പഞ്ചസാരയും ഉള്ളില്‍ ചെല്ലും. ഇവ തടിപ്പിക്കുമെന്നു മാത്രമല്ലാ, ആരോഗ്യത്തിന് ദോഷം ചെയ്യുകയും ചെയ്യും. ഇടയ്ക്കുള്ള കാപ്പി, ചായ കുടി കൃത്യസമയത്ത് ഭക്ഷണം കഴിയ്ക്കാതിരിക്കുന്നതിന് മറ്റൊരു കാരണവുമാകും.

ഓഫീസ് തടി കൂട്ടുന്നുവോ?
കൃത്യസമയത്ത് ഭക്ഷണം കഴിയ്ക്കാന്‍ ഓഫിസ് ജോലിക്കിടെ ശ്രദ്ധിക്കാത്തവരുണ്ട്. തിരക്കായിരിക്കും കാരണം. പക്ഷെ ഇത് ശരീരത്തിന്റെ അപചയ പ്രവര്‍ത്തനങ്ങളെ തകിടം മറിയ്ക്കുകയാണ് ചെയ്യുന്നത്.

ഓഫീസ് തടി കൂട്ടുന്നുവോ?
ഓഫിസില്‍ പോകുമ്പോള്‍ സ്ഥിരം പുറത്തു നിന്നും ഭക്ഷണം കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് നല്ലതല്ലെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പുറത്തു നിന്നു കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ കൊഴുപ്പു കൂടുതലായിരിക്കും. ഇത് ശരീരം തടിപ്പിക്കുക മാത്രമല്ലാ ആരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യും. ഹോട്ടല്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.

ഓഫീസ് തടി കൂട്ടുന്നുവോ?
ഓഫീസ് പലപ്പോഴും സ്ട്രെസ് കൂട്ടുന്നുണ്ട്. സ്ട്രെസ് ഹോര്‍മോണ്‍ തടി കൂട്ടാനുള്ള ഒരു കാരണമാണ്

ഓഫീസ് തടി കൂട്ടുന്നുവോ?
ദീര്‍ഘനേരമുള്ള ഇരിപ്പും തടി കൂട്ടുന്ന ഒരു ഘടകമാണ്.



Click it and Unblock the Notifications
