For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പോയന്റില്‍ അമര്‍ത്തൂ, സംഭവിയ്ക്കുന്നത്....

|

ഇന്നത്തെ തലമുറയുടെ, കാലഘട്ടിന്റെ ഏറ്റവും വലിയ പ്രശ്‌നമാണ് സ്‌ട്രെസ് എന്നു പറയാം. സൗകര്യവും ടെക്‌നോളജിയുമെല്ലാം വളരുമ്പോള്‍ ഇതിനൊപ്പം സ്‌ട്രെസും വളരുന്നുവെന്നതാണ് വാസ്തവം.

സ്‌ട്രെസ് ഒരു കാരണവശാലും നിസാരമായി തള്ളിക്കളയാനാവില്ല. കാരണം ഗുരുതരമായ ഒരു പിടി അസുഖങ്ങള്‍ക്ക് ഇത് കാരണമാകാറുണ്ട്. ചിലപ്പോള്‍ ജീവനെടുക്കാന്‍ പോലും പ്രാപ്തിയുണ്ട്, ഈ അവസ്ഥയ്ക്ക്.

സ്‌ട്രെസിനായി ഒരു മരുന്നു കണ്ടുപിടിച്ചിട്ടില്ല. ഇതുണ്ടാക്കുന്ന സാഹചര്യങ്ങളെ നിയന്ത്രണത്തില്‍ വരുത്താന്‍ യോഗ പോലുള്ളവ സഹായിക്കുമെന്നതാണ് വാസ്തവം.

ഇതല്ലാതെ നമ്മുടെ ശരീരത്തിലെ തന്നെ ചില ബിന്ദുക്കളില്‍ മര്‍ദമേല്‍പ്പിച്ച്, അതായത് ഇവിടെ അമര്‍ത്തി സ്‌ട്രെസ് നിയന്ത്രിയ്ക്കാം. അക്യുപ്രഷര്‍ പോയന്റ് എന്ന ഈ പോയന്റുകള്‍ നമ്മുടെ ശരീരത്തിന്റെ വിവിധിയടങ്ങളിലായുണ്ട്. ഇവിടെ അമര്‍ത്തുകയാണ് വേണ്ടത്. ഇവയെക്കുറിച്ചറിയൂ,

ചെവി

ചെവി

ദീര്‍ഘമായി ശ്വാസമെടുത്തുകൊണ്ട് ചെവിയുടെ ഈ ഭാഗത്ത് അമര്‍ത്തുക. സ്‌ട്രെസ് മാറും.

നെഞ്ചിന്റെ ഈ ഭാഗത്ത്

നെഞ്ചിന്റെ ഈ ഭാഗത്ത്

നെഞ്ചിന്റെ ഈ ഭാഗത്ത് വിരല്‍ കൊണ്ട് അല്‍പനേരം അമര്‍ത്തിപ്പിടിയ്ക്കുക. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്ത്. ഡയഫ്രത്തിന് ഇത് ഗുണം ചെയ്യും. സ്‌ട്രെസ് കുറയും.

തലയുടെ പിന്‍ഭാഗത്ത്

തലയുടെ പിന്‍ഭാഗത്ത്

തലയുടെ പിന്‍ഭാഗത്ത് ഈ പോയന്റിലായി മര്‍ദമേല്‍പ്പിയ്ക്കുക. 20 സെക്ക്ന്റ് വരെ മര്‍ദമേല്‍പ്പിയ്ക്കണം. ഇത് സ്‌ട്രെസ് കുറയ്ക്കും.

കയ്യിന്റെ ഈ ഭാഗത്ത്

കയ്യിന്റെ ഈ ഭാഗത്ത്

കയ്യിന്റെ ഈ ഭാഗത്ത് അമര്‍ത്തുന്നത് സ്‌ട്രെസ് കുറയ്ക്കും. പാന്‍ക്രിയാസ്, ലിവര്‍, ഹൃദയം എന്നിവയുമായി ബന്ധമുള്ള നാഡികളിവിടുണ്ട്.

നെഞ്ചിലെ ഈ പോയന്റില്‍

നെഞ്ചിലെ ഈ പോയന്റില്‍

നെഞ്ചിലെ ഈ പോയന്റില്‍ മൂന്നു വിരല്‍ കൊണ്ട് അമര്‍ത്തിപ്പിടിയ്ക്കുക. ഇത ഇമോഷണല്‍ സ്‌ട്രെസ് കുറയ്ക്കാന്‍ നല്ലതാണ്. നാഡീവ്യൂഹത്തെ ശാന്തമാക്കിയാണ് ഇത് സാധിയ്ക്കുന്നത്.

കാലിന്റെ ഈ പോയന്റിലമര്‍ത്താം

കാലിന്റെ ഈ പോയന്റിലമര്‍ത്താം

കാലിന്റെ ഈ പോയന്റിലമര്‍ത്താം. ഇത് ഊര്‍ജത്തെ ബാലന്‍സ് ചെയ്യുന്നതിനും ശരീരത്തെയും മനസിനെയും റിലാക്‌സ് ചെയ്യുന്നതിനും സഹായിക്കും.

കാല്‍പാദത്തിനു മുകളില്‍

കാല്‍പാദത്തിനു മുകളില്‍

കാല്‍പാദത്തിനു മുകളില്‍ ഈ രണ്ടു പോയന്റുകളില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നതും സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും .

കയ്യിന്റെ ഈ ഭാഗത്ത്‌

കയ്യിന്റെ ഈ ഭാഗത്ത്‌

സ്‌ട്രെസ് കുറയ്ക്കാന്‍ അക്യുപങ്ചര്‍ നിര്‍ദേശിയ്ക്കുന്ന മര്‍ദമേല്‍പ്പിയ്‌ക്കേണ്ട ഒരു ഭാഗമാണിത്. പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഇത് സാധിയ്ക്കും. സ്‌ട്രെസ് കുറയ്ക്കും.

ഷോള്‍ഡര്‍

ഷോള്‍ഡര്‍

ഷോള്‍ഡറിലെ ഈ ഭാഗവും സ്‌ട്രെസ്, ഉത്കണ്ഠ എന്നിവ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇവിടെ അമര്‍ത്തൂ,

കയ്യിന്റെ ഈ ഭാഗത്തമര്‍ത്തുന്നതും

കയ്യിന്റെ ഈ ഭാഗത്തമര്‍ത്തുന്നതും

കയ്യിന്റെ ഈ ഭാഗത്തമര്‍ത്തുന്നതും സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്‌ക്കുമ്പോള്‍ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്‌ക്കുമ്പോള്‍

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

How To Get Rid Of Stress Naturally

How To Get Rid Of Stress Naturally, read more to know about,
Story first published: Thursday, August 25, 2016, 23:37 [IST]
X
Desktop Bottom Promotion