Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കുക്കുമ്പർ (വെള്ളരിക്ക ) ജ്യുസിന്റെ പ്രയോജനങ്ങൾ
ജൈവഭക്ഷണരീതിയിലും പ്രകൃതി ദത്ത ക്ളെൻസറായും ഉപയോഗിക്കുകയാണെങ്കിൽ വെള്ളരിക്ക ജ്യുസ് കൊണ്ട് വളരെയധികം പ്രയോജനം ഉണ്ട് .
വെള്ളരിക്കയുടെ അകവും പുറവും ആരോഗ്യത്തിന് നല്ലതാണു .കൂടാതെ ഇതിൽ വിറ്റാമിൻ കെ , സി , എ , പൊട്ടാസിയം , കാത്സ്യം എന്നിവയും അടങ്ങിയിരിക്കുന്നു .
വെള്ളരിക്കയിൽ ലിഗൻസ് അടങ്ങിയിരിക്കുന്നു . ഇത് ദഹനത്തിന് സഹായിക്കുകയും എന്ട്രോലിഗൻസ് ആയി മാറുകയും ചെയ്യുന്നു .
വെള്ളരി ജ്യൂസ് സ്ത്രീകളിൽ നെഞ്ച് , ഗർഭാശയം , സ്തനാർബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു .

വെള്ളരി ജ്യൂസ് നഖം , ത്വക്ക് , മുടി എന്നിവ മെച്ചപ്പെടുത്താൻ നല്ലതാണു .
ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് വെള്ളരിക്ക .ഇതിലെ സിലിക്ക എന്ന ധാതു ,കോശങ്ങളെ പരിപോഷിപ്പിക്കുന്നു .
വിഷാംശങ്ങൾ പതിവായി കൊഴുപ്പ് കോശങ്ങളിൽ അടിഞ്ഞു കൂടി ഇൻഫ്ലമേഷൻ ഉണ്ടാകാൻ കാരണമാകുന്നു .
ജലംശത്തെകൂടാതെ ഈ പച്ചക്കറിയിൽ ധാരാളം ഇലക്ട്രോലൈറ്റും അടങ്ങിയിരിക്കുന്നു . ഇത് ബോഡി സെല്ലുകളെ മോയിസ്ചർ ആക്കുകയും ശരീരത്തിലെ ഫ്ലുയിഡ് ലെവൽ ബാലൻസ് ചെയ്യുകയും ചെയ്യുന്നു .
അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കുന്നതിനും ശരീരം വിഷമുക്തമാക്കുന്നതിനും വെള്ളരിക്ക നല്ലതാണു .ആർത്രൈറ്റിസിന്റെ പ്രകോപനം വെള്ളരി ജ്യൂസ് തടയുന്നു .
എപ്പോഴെങ്കിലും വെള്ളരി, ജ്യൂസ് ആക്കുമ്പോൾ അതിന്റെ തോലും ഉപയോഗിക്കുക . ജൈവ വെള്ളരി അല്ലെങ്കിൽ നന്നായി കഴുകി ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
