Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മൈഗ്രേനുണ്ടോ, ഇവ പരീക്ഷിച്ചു നോക്കൂ
മൈഗ്രേന് തലവേദന പലരേയും ശല്യം ചെയ്യുന്ന ഒന്നാണ്. ടെന്‍ഷന്‍, കാലാവസ്ഥ, ഉറക്കക്കുറവ് തുടങ്ങിയ പല കാര്യങ്ങളും ഇതിനു പുറകിലുണ്ട്.
മൈഗ്രേന് പലപ്പോഴും ഗുളിക കഴിയ്ക്കുന്നവരുണ്ട്. ഇത് എളുപ്പത്തില്‍ ആശ്വാസം നല്‍കുമെങ്കിലും പാര്‍ശ്വഫലങ്ങളും ധാരാളമുണ്ട്.
ഇതല്ലാതെയും മൈഗ്രേന് പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ,

മസാജ്
തല പതുക്കെ മസാജ് ചെയ്യുന്നത് മൈഗ്രേനുള്ള നല്ലൊരു പരിഹാരമാണ്. ഇത് മറ്റാരെക്കൊണ്ടോ തനിയേയോ ചെയ്യാം. ചെറിയ സര്‍ക്കിളുകളായി ചെറിയ മര്‍ദം ഉപയോഗിച്ചാണ് മസാജ് ചെയ്യേണ്ടത്.

ഐസ് പാക്ക്
ഐസ് പാക്ക് വയ്ക്കുന്നതു ഗുണം ചെയ്യും. ഐസ് ഒരു തുണിയില്‍ പൊതിഞ്ഞ് വേദന തോന്നുന്നിടത്തു വയ്ക്കുക. അല്പനേരം ഇങ്ങനെ വയ്ക്കുന്നതു ഗുണം ചെയ്യും.

ചെറുചൂടുള്ള വെള്ളത്തിലെ കുളി
ചെറുചൂടുള്ള വെള്ളത്തിലെ കുളിയും ഗുണം നല്കുന്ന ഒന്നാണ്.

ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ
ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ എന്നിവ കുടിയ്ക്കുന്നതും മൈഗ്രേന് ആശ്വാസമാകും.

ദീര്‍ഘമായി ശ്വാസം വലിയ്ക്കുക
ശബ്ദങ്ങളില്‍ നിന്നും തിരക്കില്‍ നിന്നുമെല്ലാം ഒഴിഞ്ഞ് കണ്ണടച്ച് അല്സമയം ശാന്തമായിരുന്നു ദീര്‍ഘമായി ശ്വാസം വലിയ്ക്കുക. ഇതും ആശ്വാസം നല്‍കും.

ചെറുനാരങ്ങയുടെ തൊലി
ചെറുനാരങ്ങയുടെ തൊലി അരച്ച് നെറ്റിയിലിടുന്നത് മൈഗ്രെയ്ന് വേദന കുറയ്ക്കും.

ചീരയില
ബീറ്റ്റൂട്ട്, കുക്കുമ്പര്‍, കാരറ്റ് എന്നിവയുടെ ജ്യൂസിനൊപ്പം ചീരയില പിഴിഞ്ഞ വെള്ളം ചേര്‍ത്ത് കുടിയ്ക്കുന്നത് മൈഗ്രെയ്ന് പരിഹാരമാണ്. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
