Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കണ്ണിലെ കുരു നിസ്സാരമാക്കണ്ട, ശ്രദ്ധിച്ചില്ലെങ്കില
കണ്ണിലെ കുരുവിന് ഉടന്‍ തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.
കണ്ണിലെ കുരു പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. പലപ്പോഴും അശ്രദ്ധ കാരണം കണ്ണിന്റെ കാഴ്ച തന്നെ നഷ്ടപ്പെടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും. പലപ്പോഴും ഇന്‍ഫെക്ഷനാണ് ഇതിന്റെ പിന്നില്‍. നമ്മുടെ അശ്രദ്ധ കാര്യങ്ങള്‍ ഗുരുതരമാക്കാന്‍ കാരണമാകും പലപ്പോഴും.
കണ്ണിലെ കുരു വേദനയുണ്ടാക്കുന്നതും കണ്ണിനു ചുറ്റും ചുവപ്പ് നിറത്തോട് കൂടി കാണപ്പെടുന്നതുമായിരിക്കും. ചൊറിച്ചിലും വേദനയും ഇല്ലാതാക്കുന്നതിനും ഫലപ്രദമായ ചികിത്സ ആവശ്യമാണ്. എന്തൊക്കെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഇതിനുണ്ട് എന്ന് നോക്കാം.

കണ്ണ് വൃത്തിയായി കഴുകുക
കണ്ണ് വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. ആദ്യം ചെയ്യേണ്ടത് ശുദ്ധമായ വെള്ളത്തില്‍ കണ്ണ് വൃത്തിയായി കഴുകണം എന്ന കാര്യം ശ്രദ്ധിക്കുക. ഇത് ഇന്ഫെക്ഷന് കുറയ്ക്കും.

പാര്‍സ്ലി ഇല
പാര്‍സ്ലി ഇല ഉപയോഗിച്ച് കണ്ണിലെ കുരു മാറ്റാവുന്നതാണ്. പാര്‍സ്ലി ഒരു ചെറിയ കപ്പ് വെളളം ഒരു കപ്പ് അല്പം പഞ്ഞി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. തയ്യാറാക്കുന്ന വിധം
അല്പം വെള്ളം ചൂടാക്കി അതില്‍ പാര്‍സ്ലി ഇല ഇട്ട് വെയ്ക്കുക. തണുത്തതിനു ശേഷം ഇതില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വെയ്ക്കുക. ഇത് രണ്ട് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ കണ്ണിലെ കുരു ഇല്ലാതാവുന്നു.

പേരയില പ്രയോഗം
പേരയില ഉപയോഗിച്ച് കണ്ണിലെ കുരു മാറ്റാം. രണ്ടോ മൂന്നോ പേരയില വെള്ളത്തിലിട്ട് തിളപ്പിച്ച് കോട്ടണ്‍ ഉപയോഗിച്ച് കണ്ണിനു മുകളില്‍ അല്പസമയം വെയ്ക്കുക. ഇത് കണ്ണിലെ കുരുവിനെ മാറ്റുന്നു.

സവാള കൊണ്ട് മാറ്റാം
സവാള നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് കണ്ണിലെ കുരുവിന്. സവാള അരിഞ്ഞ് അതില്‍ ഒരു കഷ്ണം എടുത്ത് കണ്ണിനു മുകളില്‍ വെയ്ക്കുന്നത് കണ്ണിലെ കുരുവിനെ പരിഹരിയ്ക്കും.

ടീ ബാഗ് ഉപയോഗിക്കാം
ടീ ബാഗ് ആണ് മറ്റൊന്ന്. ഹെര്‍ബല്‍ ടീ ബാഗ് ഉപയോഗിച്ച് കണ്ണിലെ കുരു മാറ്റാം. ഹെര്‍ബല്‍ ടീ ബാഗ് അല്പം ചൂടാക്കി കണ്ണിനു മുകളില്‍ വെയ്ക്കാം.

ഉരുളക്കിഴങ്ങ് മതി
ഉരുളക്കിഴങ്ങും ഇത്തരത്തില്‍ കണ്ണിലെ കുരുവിന് പരിഹാരമാണ്. ഉരുളക്കിഴങ്ങ് ചെറിയകഷ്ണമാക്കി മുറിച്ച് കണ്ണിനു മുകളില്‍ വെയ്ക്കാം. ഇത് കണ്ണിലെ കുരുവിനെ എന്നന്നേക്കുമായി മാറ്റുന്നു.



Click it and Unblock the Notifications
