For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിവര്‍ സിറോസിസ് 100% വീട്ടില്‍ തന്നെ മാറ്റാം

കരളിനെ തകര്‍ക്കുന്ന ലിവര്‍ സിറോസിസ് ഇല്ലാതാക്കാന്‍ ചില ആയുര്‍വ്വേദ വഴികള്‍.

|

ലിവര്‍ സിറോസിസ് ബാധിച്ച രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചു വരുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിയ്ക്കുന്നത്. പലപ്പോഴും രോഗം അതിന്റെ പാരമ്യത്തിലെത്തിയിട്ടായിരിക്കും പലരും മനസ്സിലാക്കുന്നത് എന്നതാണ് മരണപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്നത്. കിഡ്‌നിരോഗം നേരത്തേ അറിയാം, ഈ ലക്ഷണങ്ങളിലൂടെ

സിറോസിസിന് കൃത്യമായ ചികിത്സ ലഭിച്ചാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാവുന്നതേ ഉള്ളൂ. മദ്യപിയ്ക്കുന്നവരിലാണ് ഈ രോഗം അധികം കണ്ട് വരുന്നതെങ്കിലും മദ്യപിയ്ക്കാത്തവരിലും ലിവര്‍ സിറോസിസ് വില്ലനാകുന്നുണ്ട്. വീട്ടില്‍ നിന്നു തന്നെ ആരംഭിക്കേണ്ടതാണ് സിറോസിസിനുള്ള ചികിത്സ എങ്ങനെയെന്ന് നോക്കാം. നാരങ്ങത്തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണം

മദ്യപാനം പൂര്‍ണമായും നിര്‍ത്തുക

മദ്യപാനം പൂര്‍ണമായും നിര്‍ത്തുക

മദ്യപിയ്ക്കുന്നത് തന്നെയാണ് സിറോസിസിനെ ഗുരുതരമാക്കുന്നത്. ഇത് കരളിലെ കോശങ്ങളെ നശിപ്പിയ്ക്കുകയും അവസ്ഥ വളരെ മോശമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് മദ്യപാനം ആദ്യം ഉപേക്ഷിക്കുക.

 കീഴാര്‍നെല്ലിയിലെ പ്രയോഗം

കീഴാര്‍നെല്ലിയിലെ പ്രയോഗം

ലിവര്‍ സിറോസിസിന് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള മാര്‍ഗ്ഗമാണ് കീഴാര്‍നെല്ലി. കീഴാര്‍നെല്ലി ആരോഗ്യവിദഗ്ധന്റെ ഉപദേശപ്രകാരം ഉപയോഗിക്കുക. ഇത് സിറോസിസിനെ പൂര്‍ണമായും മാറ്റും.

image courtesy

പപ്പായ കുരു

പപ്പായ കുരു

ആയുര്‍വ്വേദമനുസരിച്ച് പപ്പായ കുരുവിന് സിറോസിസ് മാറ്റാനുള്ള കഴിവുണ്ട്. പപ്പായ കുരു ജ്യൂസ് ആക്കി 10 തുള്ളി നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് ഒരു മാസം രണ്ട് നേരം കഴിയ്ക്കാം.

 കയ്യോന്നി

കയ്യോന്നി

കയ്യോന്നിയും സിറോസിസ് മാറ്റാനുള്ള നല്ലൊരു പരിഹാരമാണ്. ഒരു ടീസ്പൂണ്‍ കയ്യോന്നിയുടെ നീര് തേനില്‍ ചാലിച്ച് ദിവസവും മൂന്ന് നേരം വീതം കഴിയ്ക്കാം.

കടുകുരോഹിണി

കടുകുരോഹിണി

കടുകുരോഹിണിയും മറ്റൊരു ഔഷധമൂല്യമുള്ള ചെടിയാണ്. ഒരു ടേബിള്‍ സ്പൂണ്‍ കടുക് രോഹിണിയുടെ വേരും മറ്റും ചതച്ചത് ദിവസവും മൂന്ന് നേരം കഴിയ്ക്കാം. സിറോസിസിന് പൂര്‍ണ പരിഹാരം കാണാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആന്റി ഓക്‌സിഡന്റ് കൂടുതല്‍ അടങ്ങിയതാണ് ഗ്രീന്‍ ടീ. ഗ്രീന്‍ടീയില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ലിവര്‍ സിറോസിസിനെ പ്രതിരോധിയ്ക്കുന്നു.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ കൂടുതലായി കഴിയ്ക്കാം. നാരങ്ങ, ഓറഞ്ച് തുടങ്ങിയവ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

English summary

Home Remedies for Cirrhosis of the Liver

Here are the top home remedies for cirrhosis of the liver, read to know more.
Story first published: Tuesday, November 22, 2016, 10:51 [IST]
X
Desktop Bottom Promotion