Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
10 ദിവസം, കിഡ്നി സ്റ്റോണ്‍ ഔട്ട്...
10 ദിവസത്തില്‍ നിങ്ങളുടെ കിഡ്നി സ്റ്റോണ്‍ പുറന്തള്ളാന്‍ കഴിയുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ
കിഡ്നി സ്റ്റോണ്‍ അസാധാരണമായ അസുഖമല്ല. വെള്ളംകുടി കുറയുന്നതും മദ്യപാനവുമെല്ലാം ഇതിനു വഴിയൊരുക്കാം.
മറ്റു മിക്കവാറും കാര്യങ്ങള്‍ക്കുള്ളതുപോലെത്തെന്ന കിഡ്നി സ്റ്റോണിനും വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്.
10 ദിവസത്തില്‍ നിങ്ങളുടെ കിഡ്നി സ്റ്റോണ്‍ പുറന്തള്ളാന്‍ കഴിയുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, കിടപ്പറയിലെ അവളുടെ ഇഷ്ടം അറിയൂ

തുളസി
തുളസി കിഡ്നി സ്റ്റോണ്‍ അലിയിച്ചു കളയാന്‍ നല്ലതാണ്. തുളസിയിട്ടു തിളപ്പിച്ച വെള്ളമാണ് ഏറെ നല്ലത്.

മുന്തിരി
മുന്തിരിയില്‍ വെള്ളവും പൊട്ടാസ്യവും ധാരാളമുണ്ട്. ഇത് മൂത്രത്തിലൂടെ കിഡ്നി സ്റ്റോണ്‍ പുറത്തു കളയുന്നതിനു സഹായിക്കും.

കിഡ്നി ബീന്‍സ്
കിഡ്നി ബീന്‍സ് മൂത്രക്കല്ലു പുറന്തള്ളാനുള്ള മറ്റൊരു ഉപാധിയാണ.്

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മറ്റൊരു വീട്ടുവൈദ്യമാണ്. ഒന്നോ രണ്ടോ ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അല്പം വെള്ളം ചേര്‍ത്തു കുടിയ്ക്കുന്നതു ഗുണം ചെയ്യും.

ഫ്ളാക്സ് സീഡുകളിട്ടു വെള്ളം
ഫ്ളാക്സ് സീഡുകളിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നത് ഇതിനുള്ള മറ്റൊരു പരിഹാരമാണ്.

ആപ്പിള്‍
ആപ്പിള്‍ കഴിയ്ക്കുന്നത് കിഡ്നി സ്റ്റോണ്‍ നീക്കം ചെയ്യാന്‍ നല്ലതാണ്. ഇതിലെ ആസിഡ് കിഡ്നി സ്റ്റോണിനെ അലിയിച്ചു കളയുന്നു.

ശതാവരി
ശതാവരി അഥവാ ആസ്പരാഗസില്‍ ആസ്പരാഗിന്‍ എന്നൊരു ഘടകമുണ്ട്. ഇത് മൂത്രത്തിലെ കല്ല് അലിയിച്ചു കളയാന്‍ ഏറെ നല്ലതാണ്.

തണ്ണിമത്തന്
തണ്ണിമത്തന് മൂത്രക്കല്ല് അലിയിച്ചു കളയുന്നതിനുള്ള നല്ലൊരു ഉപാധിയാണ്. ഈ മാര്‍ഗം പരീക്ഷിയ്ക്കാം.

ധാരാളം വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുന്നത് കിഡ്നി സ്റ്റോണ്‍ ഒഴിവാക്കുന്നതിനുള്ള മറ്റൊരു പരിഹാരമാണ്.



Click it and Unblock the Notifications
