For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിപി കുറയ്‌ക്കാന്‍ ഇതു കുടിയ്‌ക്കൂ

|

സാധാരണയായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ്‌ ബിപി അഥവാ രക്തസമ്മര്‍ദം. നിസാരമെന്നു കരുതാനാവില്ല, കാരണം ഹൃദയത്തിനു വരെ ഇതു ദോഷം വരുത്തിയേക്കാം.

ബിപി നിയന്ത്രിയ്‌ക്കാന്‍ പല വീട്ടുവൈദ്യങ്ങളും നിലവിലുണ്ട്‌. താഴപ്പറയുന്ന ഈ പാനീയം തയ്യാറാക്കി കുടിച്ചു നോക്കൂ, ഗുണമുണ്ടാകും.

ബിപി കുറയ്‌ക്കാന്‍ ഇതു കുടിയ്‌ക്കൂ

ബിപി കുറയ്‌ക്കാന്‍ ഇതു കുടിയ്‌ക്കൂ

ചേരുവകള്‍

പാല്‍-1 കപ്പ്‌

വെളുത്തുള്ളി ചതച്ചത്‌-1 ടീസ്‌പൂണ്‍

തേന്‍-1 ടീസ്‌പൂണ്‍

ബിപി കുറയ്‌ക്കാന്‍ ഇതു കുടിയ്‌ക്കൂ

ബിപി കുറയ്‌ക്കാന്‍ ഇതു കുടിയ്‌ക്കൂ

വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകം ബിപി കുറയ്‌ക്കാന്‍ ഏറെ സഹായകമാണ്‌. ഇതും പാലിലെ കാല്‍സ്യവും കൂടി ചേരുന്നതു പ്രയോജനം വര്‍ദ്ധിപ്പിയ്‌ക്കും.

ബിപി കുറയ്‌ക്കാന്‍ ഇതു കുടിയ്‌ക്കൂ

ബിപി കുറയ്‌ക്കാന്‍ ഇതു കുടിയ്‌ക്കൂ

ഇളം ചൂടുള്ള പാലില്‍ വെളുത്തുള്ളി ചതച്ചതു ചേര്‍ക്കണം. ഇതില്‍ വേണമെങ്കില്‍ തേന്‍ ചേര്‍ക്കാം. നിര്‍ബന്ധമില്ല.

ബിപി കുറയ്‌ക്കാന്‍ ഇതു കുടിയ്‌ക്കൂ

ബിപി കുറയ്‌ക്കാന്‍ ഇതു കുടിയ്‌ക്കൂ

ഈ പാനീയം ദിവസവം രണ്ടോ മൂന്നോ നേരം അടുപ്പിച്ച്‌ ഒരാഴ്‌ച കുടിയ്‌ക്കുന്നത്‌ ബിപി കുറയ്‌ക്കാന്‍ നല്ലതാണ്‌.

ബിപി കുറയ്‌ക്കാന്‍ ഇതു കുടിയ്‌ക്കൂ

ബിപി കുറയ്‌ക്കാന്‍ ഇതു കുടിയ്‌ക്കൂ

ഇതില്‍ തേന്‍ ചേര്‍ക്കുന്നത്‌ ശരീരത്തിന്‌ ആകെയുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കും. ഈ പാനീയം ബിപി കുറയ്‌ക്കാന്‍ മാത്രമല്ല, ആകെയുള്ള ആരോഗ്യത്തിനും നല്ലതാണ്‌.

Read more about: blood pressure ബിപി
English summary

Home Made Drink To Reduce Blood Pressure

Here is one homemade drink to reduce blood pressure. Read more to know about,
Story first published: Thursday, May 19, 2016, 16:41 [IST]
X
Desktop Bottom Promotion