Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
ബിപി കുറയ്ക്കാന്‍ ഇതു കുടിയ്ക്കൂ
സാധാരണയായ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ബിപി അഥവാ രക്തസമ്മര്‍ദം. നിസാരമെന്നു കരുതാനാവില്ല, കാരണം ഹൃദയത്തിനു വരെ ഇതു ദോഷം വരുത്തിയേക്കാം.
ബിപി നിയന്ത്രിയ്ക്കാന്‍ പല വീട്ടുവൈദ്യങ്ങളും നിലവിലുണ്ട്. താഴപ്പറയുന്ന ഈ പാനീയം തയ്യാറാക്കി കുടിച്ചു നോക്കൂ, ഗുണമുണ്ടാകും.

ബിപി കുറയ്ക്കാന്‍ ഇതു കുടിയ്ക്കൂ
ചേരുവകള്‍
പാല്-1 കപ്പ്
വെളുത്തുള്ളി ചതച്ചത്-1 ടീസ്പൂണ്‍
തേന്‍-1 ടീസ്പൂണ്‍

ബിപി കുറയ്ക്കാന്‍ ഇതു കുടിയ്ക്കൂ
വെളുത്തുള്ളിയിലെ അലിസിന് എന്ന ഘടകം ബിപി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇതും പാലിലെ കാല്‍സ്യവും കൂടി ചേരുന്നതു പ്രയോജനം വര്‍ദ്ധിപ്പിയ്ക്കും.

ബിപി കുറയ്ക്കാന്‍ ഇതു കുടിയ്ക്കൂ
ഇളം ചൂടുള്ള പാലില്‍ വെളുത്തുള്ളി ചതച്ചതു ചേര്‍ക്കണം. ഇതില്‍ വേണമെങ്കില്‍ തേന്‍ ചേര്‍ക്കാം. നിര്‍ബന്ധമില്ല.

ബിപി കുറയ്ക്കാന്‍ ഇതു കുടിയ്ക്കൂ
ഈ പാനീയം ദിവസവം രണ്ടോ മൂന്നോ നേരം അടുപ്പിച്ച് ഒരാഴ്ച കുടിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ നല്ലതാണ്.

ബിപി കുറയ്ക്കാന്‍ ഇതു കുടിയ്ക്കൂ
ഇതില്‍ തേന്‍ ചേര്‍ക്കുന്നത് ശരീരത്തിന് ആകെയുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ഈ പാനീയം ബിപി കുറയ്ക്കാന്‍ മാത്രമല്ല, ആകെയുള്ള ആരോഗ്യത്തിനും നല്ലതാണ്.



Click it and Unblock the Notifications
