Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തി, മനുഷ്യനേയും പ്രകൃതിയേയും പരസ്പരം ബന്ധിപ്പിച്ചു കാര്യങ്ങള്‍ പറയുന്ന ശാസ്ത്രശാഖയാണ് ആയുര്‍വേദം. ചികിത്സാ ശാസ്ത്രം മാത്രമല്ല, ഇത്. ആയുര്‍വേദമെന്നു പറയുന്നത് ഒരുവിധത്തിലുള്ള ജീവിത രീതി കൂടിയാണ്.
മനുഷ്യശരീരത്തെക്കുറിച്ചും രോഗാവസ്ഥകളെക്കുറിച്ചും ഓരോരോ സമയത്തും കാലത്തും ചെയ്യേണ്ട കര്മങ്ങളെക്കുറിച്ചുമെല്ലാം ആയുര്‍വേദത്തില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്.
ആയുര്‍വേദ പ്രകാരം സെക്സ് ഒരു സുഖം മാത്രമല്ല, കര്‍മം കൂടിയാണ്. സെക്സിന് അനുകൂലമായ സമയത്തെക്കുറിച്ചും ആയുര്‍വേദം പരാമര്‍ശിയ്ക്കുന്നുണ്ട്.
ആയുര്‍വേദ പ്രകാരം നാലു ഘട്ടങ്ങളായാണ് മനുഷ്യജീവിതത്തെ തരംതിരിച്ചിരിയ്ക്കുന്നത്.

ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
25 വയസു വരെ ബ്രഹ്മചര്യമാണ് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നത്. വിവാഹവും ലൈംഗികജീവിതവും ഇതിനു ശേഷം മാത്രം മതി,

ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
25-50 വരെയാണ് ഗൃഹസ്ഥാശ്രമം. അതായത് കുടുംബജീവിതത്തിന്റെ ഘട്ടങ്ങള്‍. 50 മുത്ല് 65 വരെ വാനപ്രസ്ഥം.

ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
65 മുതല്‍ മരിയ്ക്കു വരെ സന്ന്യാസജീവിതം വേണമെന്നാണ് ആയുര്‍വേദം നിഷ്കര്‍ഷിയ്ക്കുന്നത്.

ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
പൗര്‍ണമി രാത്രിയില്‍ സില്‍ക് വസ്ത്രങ്ങള്‍ ധരിച്ച്, ലളിതമായ ഭക്ഷണം കഴിച്ച്, പൂക്കളുടേയും സാന്ദ്രമായ സംഗീതത്തിന്റെയും സഹായത്തോടെ ആകാമെന്നാണ് ആയുര്‍വേദം പറയുന്നത്.

ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
ഇരുപങ്കാളികളും ശാന്തമായും സമാധാനമായുമിരിയ്ക്കുന്ന സമയത്ത് സെക്സാകണമെന്നും ആയുര്‍വേദം പറയുന്നു.

ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
പങ്കാളികളില്‍ ആര്‍ക്കെങ്കിലും അസുഖമായിരിയ്ക്കുന്ന സമയത്ത് സെക്സ് ഒഴിവാക്കുക. ഇതുപോലെ മഞ്ഞുകാലത്താണ് വേനല്‍ക്കാലത്തേക്കാള്‍ സെക്സ് ആകാവുന്നത്.

ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
ധാരാളം ഭക്ഷണം കഴിച്ച ശേഷം, മാസമുറ സമയത്ത്, ഗര്‍ഭകാലത്ത് സെക്സ് ഒഴിവാക്കണമെന്നും ആയുര്‍വേദം പറയുന്നു.

ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
രാവിലെ 6-8 വരെയുള്ള സമയം സ്ത്രീകള്‍ക്ക് ഉറക്കത്തിന്റെ മൂഡായിരിയ്ക്കും. ശരീരോഷ്മാവ് കുറഞ്ഞിരിയ്ക്കും. സെക്സ് താല്പര്യം കുറവും. എന്നാല്‍ പുരുഷന് നേരെ മറിച്ചും.

ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
രാവിലെ8-10 വരെയുള്ള സമയത്ത് സ്ത്രീകള്‍ക്ക് സെക്സ് താല്പര്യം വര്‍ദ്ധിയ്ക്കും. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ തോത് സാധാരണയായിരിയ്ക്കും.

ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
ഉച്ചയ്ക്കു 12 -2 വരെയുള്ള സമയം സ്ത്രീകള്‍ക്കു താല്പര്യക്കുറവായിരിയ്ക്കും. പുരുഷന്മാര്ക്കാവട്ടെ, കൂടുതലോ കുറവോ അല്ല.

ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
ഉച്ചയ്ക്കു 2-4 വരെയുള്ള സമയമാണ് സ്ത്രീയ്ക്ക് ഗര്‍ഭധാരണസാധ്യത വര്‍ദ്ധിയ്ക്കുന്നത്. കുട്ടികള്‍ക്കായി ശ്രമിയ്ക്കുന്നവര്‍ക്ക് അനൂകൂലസമയം.

ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
വൈകീട്ടു 4-8 വരെ ഇരുകൂട്ടര്‍ക്കും പ്രത്യേക താല്പര്യമുണ്ടാവാത്ത വിഷമായിരിയ്ക്കും ഇത്. ഡ്രൈ പിരീഡ് എന്നു പറയാം.

ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
8-10 വരെ സെക്സിനു ചേര്‍ന്ന സമയമാണ്. അത്താഴം ലഘുവാണെങ്കില്‍ മാത്രം. 10-12 വരെ സംസാരമാകാം.

Click it and Unblock the Notifications