Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നെല്ലിക്ക തേനിലിട്ടു കഴിച്ചാട്ടെ.....
നെല്ലിക്കയ്ക്കും തേനും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. വൈറ്റമിന്‍ സിയുടെ ഉറവിടമായ നെല്ലിക്ക മുടിയ്ക്കും ഏറെ നല്ലതാണ്.
തേന്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ മികച്ച ഒന്നാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഇത് മുടിയ്ക്കും ചര്‍മത്തിനും ഒരുപോലെ ഗുണകരം.
നെല്ലിക്ക തേനിലിട്ടു സൂക്ഷിച്ചു കഴിയ്ക്കുന്ന സമ്പ്രദായമുണ്ട്. സ്വാദിഷ്ടമായതു മാത്രമല്ല, ഇതിനു പുറകിലെ രഹസ്യം, ആരോഗ്യത്തിന് ഏറെ ഗുണകരമെന്നതു കൂടിയാണ്.
തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

കരളിന്
ഇത് കരളിന് ഏറെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നതു തടയുകയും ചെയ്യും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം നീക്കുകയും ചെയ്യുന്നതാണ് കാരണം.

ചെറുപ്പം
ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തു ചുളിവുകള്‍ വരുന്നതു തടയും. ശരീരത്തിന് ഊര്‍ജം നല്‍കും.

ആസ്മ
ആസ്മ പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതു തന്നെ കാരണം. ഇത് ലംഗ്സില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യും.

കോള്‍ഡ്, ചുമ,
കോള്‍ഡ്, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് ഇത് ഏറെ നല്ലതാണ്. ഇതില്‍ അല്പം ഇഞ്ചി നീരു കൂടി ചേര്‍ത്താന്‍ ഗുണം ഇരട്ടിയ്ക്കും.

ദഹനപ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി
ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാനും തേനിലിട്ട നെല്ലിക്ക സഹായിക്കും.

വിഷാംശം
ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയാണ് വെറും വയറ്റില്‍ ഇതു കഴിയ്ക്കുന്നത്. ഇതുവഴി തടി കൂടുക, ഹൃദയപ്രശ്നങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനാകും.

വന്ധ്യത
ഗര്‍ഭധാരണത്തിന് തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നത് നല്ലതാണ്. മാസമുറ സംബന്ധമായ വേദനകള്‍ക്കുള്ള പരിഹാരം കൂടിയാണിത്.വന്ധ്യതാ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധം

മുടി
മുടി വളരാനുള്ള നല്ലൊരു വഴിയാണിത്. മുടി നര കുറയ്ക്കാനും തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നതു നല്ലതാണ്.



Click it and Unblock the Notifications
