Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
തടി കുറയണോ? നിലത്തിരുന്നു കഴിയ്ക്കൂ
ഡൈനിംഗ് ടേബിള്‍ എന്ന ആശയം ഇല്ലാതിരുന്ന കാലത്ത് നിലത്തിരുന്നാണ് ഭക്ഷണം കഴിയ്ക്കാറ്. ഇപ്പോഴും ചില മതാചാര ചടങ്ങുകളോടനുബന്ധിച്ച് ഈ ശീലമുണ്ട്.
ഇതു വെറും ഒരു ശീലമെന്നു പറഞ്ഞു തള്ളാനാവില്ല. പഴയകാല തലമുറയുടെ നല്ല ആരോഗ്യശീലങ്ങളില്‍ പെട്ട ഒന്നു തന്നെയാണിത്.
നിലത്തിരുന്നു ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ട് പലതരത്തിലുള്ള ആരോഗ്യപ്രയോജനങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

നിലത്തിരുന്നു കഴിയ്ക്കുമ്പോള്‍
ഈ രീതിയില്‍ ഇരിയ്ക്കുമ്പോള്‍ വയറും ശരീരവുമെല്ലാം കൂടുതല്‍ ചലിയ്ക്കും. നല്ല ശാരീരിര നിലയ്ക്കു സഹായകമാകും.

നിലത്തിരുന്നു കഴിയ്ക്കുമ്പോള്‍
നിലത്തിരുന്നു കഴിയ്ക്കുമ്പോള്‍ പകുതി പത്മാസനം എന്ന യോഗ പോസാണ്. അതായത് ചമ്രം പടിഞ്ഞിരിയ്ക്കുന്നത്. ഇത് ദഹനത്തെ ഏറെ സഹായിക്കുന്ന ഒരു പോസാണ്.

നിലത്തിരുന്നു കഴിയ്ക്കുമ്പോള്‍
ഇങ്ങനെ കഴിയ്ക്കുമ്പോള്‍ മുന്പോട്ടും പുറകോട്ടും ശരീരം ചലിയ്ക്കും, മസിലുകള്‍ ചലിയ്ക്കും, ഇതെല്ലാം നല്ല ദഹനത്തെ സഹായിക്കും.
ദഹനത്തെ സഹായിക്കുന്നതു കൊണ്ടും കഴിയ്ക്കുമ്പോഴും ശരീരം ചലിയ്ക്കുന്നതു കൊണ്ടു കൊഴുപ്പു കളയാനുള്ള എളുപ്പവഴിയാണിത്.

നിലത്തിരുന്നു കഴിയ്ക്കുമ്പോള്‍
ഈ രീതിയിലിരുന്നു കഴിയ്ക്കുന്നത് തലച്ചോറിന് കൂടുതല്‍ ശാന്തത നല്കുന്നു. ഇത് ശാരീരികാരോഗ്യത്തിന് ഗുണകരമാണ്.

നിലത്തിരുന്നു കഴിയ്ക്കുമ്പോള്‍
നിലത്തിരുന്നു ഭക്ഷണം കഴിയ്ക്കുമ്പോള്‍ വേഗസ് നാഡി തലച്ചോറി്ന് വയര്‍ നിറഞ്ഞുവെന്ന സിഗ്നല്‍ പെട്ടെന്നയക്കും ഇത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കും. തടി കുറയാനാനുള്ള മറ്റൊരു കാരണം.

നിലത്തിരുന്നു കഴിയ്ക്കുമ്പോള്‍
കസേരിയിലിരുന്നു കഴിയ്ക്കുമ്പോള്‍ വയര്‍ കൂടുതല്‍ ഞെരുങ്ങും. സുഖകരമായി കഴിയ്ക്കാന്‍ തറയിലിരുന്നു കഴിയ്ക്കുന്നതാണ് നല്ലത്.

നിലത്തിരുന്നു കഴിയ്ക്കുമ്പോള്‍
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം കഴിയ്ക്കുന്നത് ശരിയായി കഴിയ്ക്കാന്‍ ഇങ്ങനെ ഇരിയ്ക്കുന്നതു നല്ലതാണ്. ഭക്ഷണത്തിന് രുചിയും അനുഭവപ്പെടും.

നിലത്തിരുന്നു കഴിയ്ക്കുമ്പോള്‍
ഇതേ രീതിയില്‍ ഇരുന്ന് യാതൊരു സപ്പോര്‍ട്ടും കൂടാതെ എഴുന്നേല്ക്കാന് കഴിയുന്നവരില്‍ ആയുസു കൂടുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നിലത്തിരുന്നു കഴിയ്ക്കുമ്പോള്‍
കുടംബത്തോടൊപ്പം ഈ രീതിയിലിരുന്നു കഴിയ്ക്കുന്നത് കൂടുതല്‍ സന്തോഷവും സമാധാനവും നല്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

നിലത്തിരുന്നു കഴിയ്ക്കുമ്പോള്‍
ഇത് കാല്‍മുട്ടുകളുടെ ആരോഗ്യത്തിന് ചേര്‍ന്ന നല്ലൊരു വ്യായാമമാണ്.

നിലത്തിരുന്നു കഴിയ്ക്കുമ്പോള്‍
ഈ രീതിയില്‍ ഇരിയ്ക്കുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഹൃദയമിടിപ്പു സാധാരണ നിലയിലാക്കാനും ഇത് നല്ലതാണ്.

നിലത്തിരുന്നു കഴിയ്ക്കുമ്പോള്‍
രീരത്തിന് വഴക്കവും നല്ല ഷേപ്പുമെല്ലാം നല്‍കാനും തറയിലിരുന്നു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.



Click it and Unblock the Notifications
